ഇനി കള്ളന്‍മാര്‍ പേടിക്കണം’നന്നംമുക്ക് മുതുകാട് പ്രദേശം സിസിടിവി നിരീക്ഷണത്തിൽ’
ചങ്ങരംകുളം:ലഹരി സംഘങ്ങളും കള്ളന്‍മാരും ഇനി മുതുകാട് വരുമ്പോള്‍ ഒന്ന് സൂക്ഷിക്കേണ്ടിവരും.പ്രദേശത്ത് മുഴുവന്‍ സിസിടിവി സ്ഥാപിച്ച് ഒരു ഗ്രാമം മുഴുവന്‍ നിരീക്ഷിക്കാനുള്ള സംവിധാനം ഒരുക്കിയിരിക്കുകയാണ് മുതുകാട് നിവാസികള്‍.നന്നംമുക്ക് മുതുകാട്...








