ഹാക്കർമാർക്ക് പണിപാളും സൈബർ കവചമൊരുക്കി പോലീസ്
നെറ്റ്‌വർക്കിനെ ഹാക്കർമാർക്ക് തൊടാനാകാത്ത കഴിയാത്തവിധം പൂട്ടിട്ടാണ് പോലീസ് സൈബർ സുരക്ഷാക വചം തീർക്കുന്നത്. പോലീസ് ആസ്ഥാനത്തും തിരുവനന്തപുരം സിറ്റി പൊലീസിലും പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ പദ്ധതി വിജയകരമായതോടെയാണ് സെക്യൂരിറ്റി...








