ദാറുൽ ഖുർആൻ ഇസ്ലാമിക് അക്കാദമി ഹിഫ്ള് കോളേജ് സനദ് ദാന സമ്മേളനം നാളെ നടക്കും
എരമംഗലം:എഴുവർഷത്തോളമായി പുറങ് ഇഖ്‌റഹ് നഗറിൽ പട്ടിക്കാട് ജാമിഅഃ നൂരിയയുടെ അഫ്‌ലിയേഷന് കീഴിൽ പ്രവർത്തിച്ചു വരുന്ന ദാറുൽ ഖുർആൻ ഹിഫ്ള് കോളേജിൽ നിന്നും ഹിഫ്ള് പഠനം പൂർത്തീകരിച്ച പതിനാറു...








