ചങ്ങരംകുളം പാവിട്ടപ്പുറത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്കേറ്റു
ചങ്ങരംകുളം:സംസ്ഥാന പാതയില്‍ പാവിട്ടപ്പുറത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്കേറ്റു.കോലിക്കര സ്വദേശി കുഞ്ഞുമോന്‍ (65)തൃശ്ശൂര്‍ വെള്ളാറ്റനൂര്‍ സ്വദേശി റീന (44)മകള്‍ മന്യ(22) എന്നിവര്‍ക്കാണ് പരിക്കേറ്റത്.ശനിയാഴ്ച കാലത്ത് പത്തരയോടെ...








