• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, April 11, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

മാട്രിമോണിയൽ വഴി പരിചയപ്പെട്ട യുവാവിന്‍റെ അമ്മയെ പറ്റിച്ച് 18 പവനും 5 ലക്ഷവും കവര്‍ന്നു

ckmnews by ckmnews
December 28, 2024
in Kerala
A A
മാട്രിമോണിയൽ വഴി പരിചയപ്പെട്ട യുവാവിന്‍റെ അമ്മയെ പറ്റിച്ച് 18 പവനും 5 ലക്ഷവും കവര്‍ന്നു
0
SHARES
31
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മാട്രിമോണിയൽ വഴി പരിചയപ്പെട്ട യുവാവിന്‍റെ പ്രായമായ അമ്മയെയും അച്ഛനെയും പറ്റിച്ച് പണവും സ്വർണാഭരണങ്ങളും തട്ടിയെടുത്ത യുവതിയും സുഹൃത്തും അറസ്റ്റില്‍. കൊല്ലത്താണ് സംഭവം. കരുനാഗപ്പള്ളി ആലംകടവ് മരുതെക്ക് ഒട്ടത്തിമുക്കത്ത് വാടകയ്ക്ക് താമസിക്കുന്ന ബിൻസി (43), കണ്ണൂർ തലശ്ശേരി സ്വദേശി അശിൻ കുമാർ (32) എന്നിവരാണ് പി​ടി​യി​ലായത്.ഒന്നാം പ്രതി ബിൻസി കൊല്ലം പെരിനാട് സ്വദേശിയായ പരാതിക്കാരിയുടെ മകനുമായി മാട്രിമോണിയൽ വഴി ആദ്യം പരിചയപ്പെട്ടു. അതിന് ശേഷം വീട്ടിലെ ചുറ്റുപാടിനെപ്പറ്റിയും മാതാപിതാക്കളെപ്പറ്റിയുമെല്ലാം തഞ്ചത്തില്‍ മനസിലാക്കി. ഇനിയാണ് തട്ടിപ്പ് ആരംഭിക്കുന്നത്. ബിൻസിയും ബിൻസിയുടെ സഹോദരൻ എന്ന് പരിചയപ്പെടുത്തിയ അശിൻ കുമാറും പരാതിക്കാരിയുടെ ഭർത്താവിന്റെ പരിചരണത്തിന് എന്ന വ്യാജേനെ വീട്ടി​ലെത്തി​.ബിൻസിയും അശിനും ചേർന്ന് പരാതിക്കാരിയുടെ ഭർത്താവിനെ ചികിത്സയ്ക്കായി എറണാകുളം അമൃത ആശുപത്രിയിലെത്തി​ച്ചു. ചികിത്സാ ചെലവി​നെന്ന പേരില്‍ മാലയും കമ്മലും ഉള്‍പ്പടെ 6പവൻ സ്വര്‍ണം വാങ്ങി​. പി​ന്നീട് ആശുപത്രിയിൽ നിന്ന് പരാതിക്കാരിയെ അശിൻ ചെമ്മക്കാടുള്ള ബാങ്കിലെത്തി​ച്ച് അവിടെ പണയത്തി​ലി​രുന്ന 12 പവനിലധികം വരുന്ന ആഭരണങ്ങൾ എടുപ്പിച്ചു. അതും വിറ്റു. പിന്നീട് ഭർത്താവിന്റെയും എ.ടി​.എം കാർഡ് കൈക്കലാക്കി  ഗൂഗിൾ പേ വഴി 5 ലക്ഷം രൂപ തട്ടിയെടുത്തു. മൊത്തം പതിനെട്ടര പവനും 5 ലക്ഷം രൂപയും ഇവര്‍ കവര്‍ന്നെന്നാണ് പരാതി. കുണ്ടറ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. ബിൻസിയും അശിനും സഹോദരങ്ങൾ അല്ലെന്ന് പൊലീസ് പറഞ്ഞു. കണ്ണൂർ സ്വദേശിയായ അശിന്‍ കൊല്ലത്തെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നതി​നി​ടെയാണ് ബി​ൻസി​യെ പരിചയപ്പെട്ടത്. ഇവര്‍ ഒരുമിച്ചായിരുന്നു താമസമെന്നും പൊലീസ് പറയുന്നു.

Related Posts

കുംഭമേള വൈറൽ താരം മൈനർ; ഭർത്താവ് ഫർമാൻ ഖാനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു
Kerala

കുംഭമേള വൈറൽ താരം മൈനർ; ഭർത്താവ് ഫർമാൻ ഖാനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു

April 10, 2026
313
ബേപ്പൂരിൽ ജയിക്കുമെന്ന് നൂറ് ശതമാനം ഉറപ്പ്; ആഘോഷങ്ങൾക്കായി ഡിജെ ബുക്ക് ചെയ്‌തെന്ന് പിവി അൻവർ
Kerala

ബേപ്പൂരിൽ ജയിക്കുമെന്ന് നൂറ് ശതമാനം ഉറപ്പ്; ആഘോഷങ്ങൾക്കായി ഡിജെ ബുക്ക് ചെയ്‌തെന്ന് പിവി അൻവർ

April 10, 2026
160
സിവില്‍ പൊലീസ് ഓഫീസറെ വെട്ടിക്കൊന്ന കേസ്; ഭർത്താവിന് മൂന്ന് ജീവപര്യന്തം കഠിന തടവ്
Kerala

സിവില്‍ പൊലീസ് ഓഫീസറെ വെട്ടിക്കൊന്ന കേസ്; ഭർത്താവിന് മൂന്ന് ജീവപര്യന്തം കഠിന തടവ്

April 10, 2026
131
സംസ്ഥാനം ചുട്ടുപൊള്ളുന്നു, സാധാരണയേക്കാൾ മൂന്ന് ഡിഗ്രി അധിക താപനില; പാലക്കാട്‌ 39 ഡിഗ്രി ചൂട്
Kerala

സംസ്ഥാനം ചുട്ടുപൊള്ളുന്നു, സാധാരണയേക്കാൾ മൂന്ന് ഡിഗ്രി അധിക താപനില; പാലക്കാട്‌ 39 ഡിഗ്രി ചൂട്

April 10, 2026
42
‘സമസ്തയിലെ ലീഗ് വിരുദ്ധ വിഭാഗത്തിൻ്റെയും, കാന്തപുരം സമസ്തയുടെയും വോട്ടുകൾ കിട്ടി; തവനൂരിൽ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കും’; കെ ടി ജലീൽ
Kerala

‘സമസ്തയിലെ ലീഗ് വിരുദ്ധ വിഭാഗത്തിൻ്റെയും, കാന്തപുരം സമസ്തയുടെയും വോട്ടുകൾ കിട്ടി; തവനൂരിൽ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കും’; കെ ടി ജലീൽ

April 10, 2026
135
‘യുഡിഎഫിന് കേരള ജനത ചരിത്ര വിജയം നൽകും; മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കും’; രമേശ് ചെന്നിത്തല
Kerala

‘യുഡിഎഫിന് കേരള ജനത ചരിത്ര വിജയം നൽകും; മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കും’; രമേശ് ചെന്നിത്തല

April 10, 2026
59
Next Post
തിരുട്ടുഗ്രാമത്തിൽ വേഷം മാറി പൊലീസിന്റെ നിരീക്ഷണം: കാസർകോട് 50 ലക്ഷം കവർന്നയാളെ സാഹസികമായി പിടികൂടി

തിരുട്ടുഗ്രാമത്തിൽ വേഷം മാറി പൊലീസിന്റെ നിരീക്ഷണം: കാസർകോട് 50 ലക്ഷം കവർന്നയാളെ സാഹസികമായി പിടികൂടി

Recent News

കാഞ്ഞിരപ്പള്ളിയിൽ വീട്ടിൽ കുളിച്ച് കൊണ്ടിരിക്കെ ഇടിമിന്നലേറ്റു;വിദ്യാർഥിയ്ക്ക് ദാരുണാന്ത്യം

കാഞ്ഞിരപ്പള്ളിയിൽ വീട്ടിൽ കുളിച്ച് കൊണ്ടിരിക്കെ ഇടിമിന്നലേറ്റു;വിദ്യാർഥിയ്ക്ക് ദാരുണാന്ത്യം

April 10, 2026
57
പത്മരാജന്‍ ഇത്തവണ മത്സരിക്കുന്നത് വിജയിക്കെതിരെ’റെക്കോര്‍ഡിന് വേണ്ടി മത്സരിക്കുന്ന പത്മരാജന്‍ പെരുമ്പറമ്പ് മഹാദേവ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി

പത്മരാജന്‍ ഇത്തവണ മത്സരിക്കുന്നത് വിജയിക്കെതിരെ’റെക്കോര്‍ഡിന് വേണ്ടി മത്സരിക്കുന്ന പത്മരാജന്‍ പെരുമ്പറമ്പ് മഹാദേവ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി

April 10, 2026
40
ഡാനിഷ് സിദ്ദിഖി ജേണലിസം അവാർഡ് 2026: മലപ്പുറത്തിന്റെ അഭിമാനമായി ഐശ്വര്യ രാജ്

ഡാനിഷ് സിദ്ദിഖി ജേണലിസം അവാർഡ് 2026: മലപ്പുറത്തിന്റെ അഭിമാനമായി ഐശ്വര്യ രാജ്

April 10, 2026
106
കുംഭമേള വൈറൽ താരം മൈനർ; ഭർത്താവ് ഫർമാൻ ഖാനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു

കുംഭമേള വൈറൽ താരം മൈനർ; ഭർത്താവ് ഫർമാൻ ഖാനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു

April 10, 2026
313
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025