മാണൂർ മലബാർ കോളേജ് ഓഫ് കോമേഴ്‌സ് ആൻഡ് സയൻസ്, എൻ. എസ്. എസ് ക്യാമ്പ് സംഘടിപ്പിച്ചു
ചങ്ങരംകുളം:മാണൂർ മലബാർ കോളേജ് ഓഫ് കോമേഴ്‌സ് ആൻഡ് സയൻസ് കക്കിടിപ്പുറം കെ. വി. യു. പി. സ്കൂളിൽ വെച്ച് എൻ.എസ്.എസ്.സപ്തദിന ക്യാമ്പ് സംഘടിപ്പിച്ചു.പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ...








