മൈസൂരില്‍ ഇൻഷുറൻസ് തുക ലഭിക്കാൻ അച്ഛനെ കൊന്നു; മകൻ അറസ്റ്റിൽ
ഇൻഷുറൻസ് ആനുകൂല്യം ലഭിക്കാൻ അച്ഛനെ കൊന്ന മകൻ അറസ്റ്റിൽ.പെരിയപട്ടണ താലൂക്കിലെ കോപ്പയ്ക്കടുത്തുള്ള ജെരാസി കോളനിയിലെ അണ്ണപ്പയെ (60) കൊലപ്പെടുത്തിയ മകൻ പാണ്ഡുവിനെ (27) പോലീസ് ശനിയാഴ്ച അറസ്റ്റുചെയ്തു....








