• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, September 2, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പൊന്നാനി മോട്ടോർ വാഹന വകുപ്പ് ഓഫീസിൽ ജീവനക്കാരില്ല ജനം ദുരിതത്തിൽ’പ്രതിഷേധവുമായി കോണ്‍ഗ്രസ്സ്

ckmnews by ckmnews
December 29, 2024
in UPDATES
A A
പൊന്നാനി മോട്ടോർ വാഹന വകുപ്പ് ഓഫീസിൽ ജീവനക്കാരില്ല ജനം ദുരിതത്തിൽ’പ്രതിഷേധവുമായി കോണ്‍ഗ്രസ്സ്
0
SHARES
198
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി: ജോയിൻറ് ആർടിഒ ഓഫീസിൽ ആവശ്യത്തിന് ഉദ്യോഗസ്ഥർ ഇല്ലാത്തത് കാരണം ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണണമെന്ന് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് ആവശ്യപ്പെട്ടു. നാല് അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരും,അഞ്ച് ഓഫീസ് ഉദ്യോഗസ്ഥരും വേണ്ടിടത്ത് ഒരു മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറും, മൂന്ന് ക്ലർക്ക്മാരും മാത്രമാണ് ഉള്ളത്.ഉദ്യോഗസ്ഥ കുറവ് കാരണം രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്,രജിസ്ട്രേഷൻ നമ്പർ എന്നിവ ലഭിക്കുവാനും,അപകട പരിശോധന നടത്തുന്നതിനും ജീവനക്കാരില്ലാത്ത അവസ്ഥയാണ്,വാഹനനികുതി ഒഴിവാക്കുന്നതിന് അപേക്ഷ നൽകിയവരുടെ പരിശോധന നടത്തുവാൻ സാധിക്കാതെയും അപേക്ഷകർ ബുദ്ധിമുട്ടിലാകുന്നു.ഡ്രൈവിംഗ് ടെസ്റ്റ് തടസ്സപ്പെട്ടതിനെ തുടർന്ന് ടെസ്റ്റിന് എത്തിയവരും ജോയിൻറ് ആർടിഒ യോക്ക് മുന്നില്‍ പരാതികളുമായി എത്തിയിരുന്നു.

പൊന്നാനി ജോയിൻറ് ആർടിഒ പരിധിയിലുള്ള പൊന്നാനി,കുറ്റിപ്പുറം,പെരുമ്പടപ്പ്,ചങ്ങരംകുളം പ്രദേശത്തുള്ളവർക്ക് ഫിറ്റ്നസ് ലഭിക്കുന്നതിന് പൊന്നാനിയിലെ ഉദ്യോഗസ്ഥ ക്ഷാമം കാരണം സമീപത്തുള്ള തിരൂർ, പട്ടാമ്പി മോട്ടോർ വാഹന വകുപ്പിന്റെ ഓഫീസിൽ പോകേണ്ട ഗതികേടിലാണ്.ഡ്രൈവിംഗ് ടെസ്റ്റിന് വേണ്ടി ഉദ്യോഗസ്ഥർ പോയാൽ രാവിലെ ഓഫീസിലെത്തുന്ന ജനങ്ങൾ ടെസ്റ്റ് കഴിയുന്ന മൂന്ന് മണിവരെ കാത്തിരിക്കേണ്ടി വരുന്നു. ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ ലീവ് എടുത്താൽ ഡ്രൈവിംഗ് ടെസ്റ്റിന് വന്നവർ മടങ്ങി പോകേണ്ട സ്ഥിതിയാണ് നിലവിലുള്ളത്. ഇതിനെ തുടർന്ന് കഴിഞ്ഞ ദിവസം ജോയിൻറ് ആർടിഒ യെ ടെസ്റ്റിന് വന്നവർ ഉപരോധിക്കുകയും ചെയ്തിരുന്നു.പൊന്നാനി ജോയിൻറ് ആർടിഒ ഓഫീസിലെ ഉദ്യോഗസ്ഥ കുറവ് പരിഹരിച്ച് ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഗതാഗത വകുപ്പ് മന്ത്രി ഇടപെടണമെന്നാവശ്യപ്പെട്ടുകൊണ്ട് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് എ പവിത്രകുമാർ വകുപ്പ് മന്ത്രിക്ക് പരാതി നൽകി.

Related Posts

എസ്എഫ്‌ഐ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവിന് ദേഹാസ്വാസ്ഥ്യം
UPDATES

എസ്എഫ്‌ഐ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവിന് ദേഹാസ്വാസ്ഥ്യം

September 2, 2026
14
സ്കൂള്‍ പരിധിയിലെ കച്ചവട സ്ഥാപനങ്ങളില്‍ സംയുക്ത സ്ക്വാഡ് പരിശോധന നടത്തി
UPDATES

സ്കൂള്‍ പരിധിയിലെ കച്ചവട സ്ഥാപനങ്ങളില്‍ സംയുക്ത സ്ക്വാഡ് പരിശോധന നടത്തി

September 2, 2026
31
സെക്രട്ടേറിയറ്റ് മാർച്ച്; പതിനായിരം രൂപയുടെ നാശനഷ്ടമുണ്ടാക്കി, എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്
UPDATES

സെക്രട്ടേറിയറ്റ് മാർച്ച്; പതിനായിരം രൂപയുടെ നാശനഷ്ടമുണ്ടാക്കി, എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്

September 2, 2026
25
കാർ മതിലിൽ ഇടിച്ച് കത്തി യാത്രക്കാരൻ‍ മരിച്ചു; സമീപത്ത് കന്നാസ്, പൊലീസ് അന്വേഷണം
UPDATES

കാർ മതിലിൽ ഇടിച്ച് കത്തി യാത്രക്കാരൻ‍ മരിച്ചു; സമീപത്ത് കന്നാസ്, പൊലീസ് അന്വേഷണം

September 2, 2026
69
ഒന്നര മണിക്കൂർ വ്യത്യാസത്തിൽ വയോധികരായ സഹോദരിമാർ മരിച്ചു
UPDATES

ഒന്നര മണിക്കൂർ വ്യത്യാസത്തിൽ വയോധികരായ സഹോദരിമാർ മരിച്ചു

September 2, 2026
58
സ്കൂൾ ഫുട്ബോൾ ടീം സെലക്ഷനിടെ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു
UPDATES

സ്കൂൾ ഫുട്ബോൾ ടീം സെലക്ഷനിടെ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു

September 2, 2026
202
Next Post
സിപിഐ എം പ്രവർത്തകനെ ലഹരി മാഫിയാസംഘം വെട്ടിക്കൊന്ന കേസ്‌; നാല് പ്രതികൾ പിടിയിൽ

സിപിഐ എം പ്രവർത്തകനെ ലഹരി മാഫിയാസംഘം വെട്ടിക്കൊന്ന കേസ്‌; നാല് പ്രതികൾ പിടിയിൽ

Recent News

എസ്എഫ്‌ഐ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവിന് ദേഹാസ്വാസ്ഥ്യം

എസ്എഫ്‌ഐ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവിന് ദേഹാസ്വാസ്ഥ്യം

September 2, 2026
14
സ്കൂള്‍ പരിധിയിലെ കച്ചവട സ്ഥാപനങ്ങളില്‍ സംയുക്ത സ്ക്വാഡ് പരിശോധന നടത്തി

സ്കൂള്‍ പരിധിയിലെ കച്ചവട സ്ഥാപനങ്ങളില്‍ സംയുക്ത സ്ക്വാഡ് പരിശോധന നടത്തി

September 2, 2026
31
സെക്രട്ടേറിയറ്റ് മാർച്ച്; പതിനായിരം രൂപയുടെ നാശനഷ്ടമുണ്ടാക്കി, എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്

സെക്രട്ടേറിയറ്റ് മാർച്ച്; പതിനായിരം രൂപയുടെ നാശനഷ്ടമുണ്ടാക്കി, എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്

September 2, 2026
25
കാർ മതിലിൽ ഇടിച്ച് കത്തി യാത്രക്കാരൻ‍ മരിച്ചു; സമീപത്ത് കന്നാസ്, പൊലീസ് അന്വേഷണം

കാർ മതിലിൽ ഇടിച്ച് കത്തി യാത്രക്കാരൻ‍ മരിച്ചു; സമീപത്ത് കന്നാസ്, പൊലീസ് അന്വേഷണം

September 2, 2026
69
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025