‘അമ്മയോടൊപ്പം ജീവിക്കാൻ മകൾ കാത്തിരിക്കുകയാണ്’, ബ്ലഡ് മണി നൽകാൻ പൂർണസമ്മതമെന്ന് നിമിഷപ്രിയയുടെ ഭർത്താവ്
യെമൻ പൗരൻ തലാൽ അബ്ദുമെഹ്‌ദി കൊല്ലപ്പെട്ട കേസിൽ മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ യെമൻ പ്രസിഡന്റ് അംഗീകരിച്ചെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇത് നിമിഷപ്രിയയുടെ കുടുംബത്തിനെയും കേരളത്തെയും...








