പുതുവത്സരാഘോഷത്തിന്റെ ഭാഗമായി പടക്കം പൊട്ടിക്കുന്നതിനിടെ കൊക്കയിൽ വീണു, യുവാവിന് ദാരുണാന്ത്യം
പുതുവത്സരാഘോഷത്തിന്റെ ഭാഗമായി പടക്കം പൊട്ടിക്കുന്നതിനിടെ കാൽവഴുതി കൊക്കയിൽ വീണ് യുവാവിന് ദാരുണാന്ത്യം. കാഞ്ഞാർ - വാഗമൺ റോഡിൽ പൂത്തേടിനും കുമ്പങ്കാനത്തിനുമിടയിൽ ചാത്തൻപാറയിലാണ് സംഭവം. കരിങ്കുന്നം മേക്കാട്ടിൽ പരേതനായ...








