സിപിഎം പ്രവർത്തകൻ റിജിത്ത് വധക്കേസിൽ 9 RSS-BJP പ്രവർത്തകർ കുറ്റക്കാരെന്ന് കോടതി; വിധി 20 വർഷത്തിനു ശേഷം; ശിക്ഷ 7ന്
കണ്ണൂര്‍: കണ്ണപുരം ചുണ്ടയിൽ സിപിഎം പ്രവര്‍ത്തകന്‍ റിജിത്തിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ 9 ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി. തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. 20...








