എം.ടി. അനുസ്മരണവും ഫോട്ടോ പ്രദർശനവും സംഘടിപ്പിച്ചു
ചങ്ങരംകുളം:കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ എം.ടി.അനുസ്മരണവും ഉത്തമൻ കാടഞ്ചേരിയുടെ എം.ടി.ഫോട്ടോകളുടെ പ്രദർശനവും നടത്തി.ആലങ്കോട് ലീലാകൃഷ്ണൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.ജബ്ബാർ ആലങ്കോട് അദ്ധ്യക്ഷത വഹിച്ചു.ഡോ. രാജൻ ചുങ്കത്ത്,...








