ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ ആകെ രജിസ്റ്റര്‍ ചെയ്തത് 40 കേസുകള്‍; സര്‍ക്കാര്‍ ഹൈക്കോടതിയില്‍
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ ആകെ രജിസ്റ്റര്‍ ചെയ്തത് 40 കേസുകളെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. മൂന്ന് കേസുകളില്‍ ഉടന്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നും എസ്ഐടി വ്യക്തമാക്കി....








