അടിപിടി കേസിലെ പ്രതി അരകിലോയോളം കഞ്ചാവുമായി പൊന്നാനി പോലീസിന്റെ പിടിയില്‍
പൊന്നാനി:അടിപിടി കേസിലെ പ്രതി അരകിലോയോളം കഞ്ചാവുമായി പൊന്നാനി പോലീസിന്റെ പിടിയില്‍.കഴിഞ്ഞ ദിവസം പൊന്നാനി മുക്കാടി സ്വദേശി ചന്തക്കാരന്റെ വീട്ടിൽ മശൂദിനെ മാരകമായി അടിച്ചു പരിക്കേൽപ്പിച്ച കേസിലെ പ്രതികളാണ്...








