മദ്യ നിർമ്മാണ ഫാക്ടറികൾ തുടങ്ങാനുള്ള സര്‍ക്കാര്‍ നീക്കത്തെ അപലപിച്ച് ചങ്ങരംകുളം പൗരസമിതി
ചങ്ങരംകുളം:മദ്യത്തിൻറെ വ്യാപനത്തിൽ റെക്കോർഡ് തന്നെ സൃഷ്ടിക്കാവുന്ന വിധം നേരിട്ട് മദ്യനിർമ്മാണ ഫാക്ടറികൾ തുടങ്ങാനുള്ള കേരള സർക്കാരിൻറെ നീക്കത്തെ ചങ്ങരംകുളം പൗരസമിതി ശക്തിയായി അപലപിച്ചു.ഇപ്പോൾതന്നെ കേരളത്തെ സർക്കാർ മദ്യത്തിന്റെ...








