ചെക്ക് കേസിൽ സംവിധായകന്‍ രാംഗോപാല്‍ വര്‍മയ്ക്ക് മൂന്നുമാസം തടവ്
ചെക്ക് കേസില്‍ സംവിധായകന്‍ രാം ഗോപാല്‍ വര്‍മയ്ക്ക് മൂന്നുമാസം തടവ്. അന്ധേരി മജിസ്ട്രേറ്റ് കോടതിയാണു സംവിധായകനെതിരെ വിധി പുറപ്പെടുവിച്ചത്. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ടിന്റെ 138-ാം സെക്ഷന്‍ പ്രകാരമാണ്...








