നന്നംമുക്കിലെ കാട്ടു പന്നി ശല്യം’ഗ്രാമപഞ്ചായത്ത് ഓഫീസി പ്രതിപക്ഷത്തിന്റെ പ്രതിഷേധം
ചങ്ങരംകുളം :നന്നംമുക്ക് പഞ്ചായത്തിലെ കാട്ടു പന്നി ശല്യത്തിനെതിരെ നടപടി എടുക്കാത്തതിൽ ബോർഡ് യോഗത്തിൽ യു ഡി എഫ് മെമ്പർമാർ പ്രതിഷേധിച്ചു.ഡിസംബർ മാസം നടന്ന ബോർഡ് യോഗത്തിൽ രൂക്ഷമായ...








