ജയം തേടി കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ചെന്നൈയിന് എഫ് സിക്കെതിരെ
ചെന്നൈ: ഇന്ത്യന് സൂപ്പര് ലീഗില് കേരള ബ്ലാസ്റ്റേഴ്സ തുടര്ച്ചയായ രണ്ടാം എവേ മത്സരത്തിന്. സീസണിലെ 19-ാം മത്സരത്തില്, ചെന്നൈയിന് എഫ് സി ആണ് എതിരാളികള്. ചെന്നൈയില് രാത്രി...
ചെന്നൈ: ഇന്ത്യന് സൂപ്പര് ലീഗില് കേരള ബ്ലാസ്റ്റേഴ്സ തുടര്ച്ചയായ രണ്ടാം എവേ മത്സരത്തിന്. സീസണിലെ 19-ാം മത്സരത്തില്, ചെന്നൈയിന് എഫ് സി ആണ് എതിരാളികള്. ചെന്നൈയില് രാത്രി...
സൗന്ദര്യ വര്ദ്ധക വസ്തുക്കള് വാങ്ങി ഉപയോഗിക്കുന്നവര്ക്ക് മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി വീണ ജോര്ജിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. നിങ്ങള് ഉപയോഗിക്കുന്ന സൗന്ദര്യ വര്ധക ഉല്പന്നങ്ങള് മതിയായ ലൈസന്സുള്ള കമ്പനികള് നിര്മിച്ചതാണോഎന്ന് ...
നെന്മാറ ഇരട്ട കൊലപാതകം പ്രതിയെ കസ്റ്റഡിയിൽ വിട്ടു കിട്ടാൻ പൊലീസ് തിങ്കളാഴ്ച കോടതിയിൽ അപേക്ഷ സമർപ്പിക്കും. ക്രൈം സീൻ പുനരാവിഷ്കരിക്കാനും വിശദമായ തെളിവെടുപ്പ് നടത്താനുമാണ് പോലീസ് തയ്യാറെടുക്കുന്നത്....
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടുവയസ്സുകാരിയെ കിണറ്റില് മരിച്ച നിലയില് കണ്ടെത്തിയ സംഭവത്തില് കുറ്റം സമ്മതിച്ച് അമ്മാവന് ഹരികുമാര്. കൊലയിലേക്ക് നയിച്ച കാരണം വ്യക്തമല്ല. ജീവനോടെ കിണറ്റിലിട്ടുവെന്ന് ഹരികുമാര് പൊലീസിന്...
കൊല്ലം: കൊല്ലത്ത് വീട്ടമ്മയ്ക്ക് നേരെ ആസിഡ് ആക്രമണം.കല്ലുവെട്ടാന്കുഴി സ്വദേശി കവിതയെയാണ് ഭര്ത്താവ് ബിജു ആക്രമിച്ചത്.കവിതയുടെ മുഖത്തും കൈയ്ക്കും പൊള്ളലേറ്റു. നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് യുവതിയെ കടയ്ക്കല് താലൂക്ക്...