എടപ്പാളില് തീയറ്റര് പീഡന ക്കേസില് പ്രതി ചേര്ത്ത എസ്ഐ ബേബിയെ കുറ്റവിമുക്തനാക്കി കോടതി
വിവാദമായ എടപ്പാളിലെ തീയറ്റര് പീഡന ക്കേസില് പ്രതി ചേര്ത്ത അന്നത്തെ ചങ്ങരംകുളം എസ്ഐ ആയിരുന്ന കെ. ജി.ബേബിയെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു.2018 ലാണ് കേസിനാസ്പദമായ...








