എസ്.കെ.എസ്.എസ്.എഫ് പെരുമ്പിലാവ് മേഖല സർഗ്ഗലയത്തിനോട് അനുബന്ധിച്ച് തീം സോങ് ലോഞ്ച് ചെയ്തു.
സമസ്ത കേരള ജംഇയ്യത്തുൽ മുദരിസീൻ തൃശ്ശൂർ ജില്ല പ്രസിഡൻറ് ഉസ്താദ് സുലൈമാൻ അൻവരി ലോഞ്ചിംഗ് നിർവഹിച്ചു. എസ്.കെ..എസ്.എസ്.എഫ് ജില്ലാ വൈസ് പ്രസിഡണ്ട് നാസർ കടവല്ലൂർ, ജില്ലാ ഓർഗാനറ്റ്...








