36 വര്‍ഷത്തെ ചരിത്രം തിരുത്തി; ഇന്ത്യയുടെ ചിറകരിഞ്ഞ് കിവീസ്; 8 വിക്കറ്റ് ജയം
ബെംഗളൂരു: ഇന്ത്യയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ ന്യൂസീലൻഡിന് എട്ടു വിക്കറ്റ് വിജയം. 107 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കിവീസ് 27.4 ഓവറിൽ രണ്ടു വിക്കറ്റു നഷ്ടത്തിൽ വിജയറൺസ് കുറിക്കുകയായിരുന്നു....








