പാലക്കാട്ട് നിശബ്ദപ്രചാരണ ദിവസം ആളിക്കത്തി പരസ്യവിവാദം, പരസ്യത്തിനെതിരേ യുഡിഎഫും ന്യായീകരിച്ച് സിപിഐഎമ്മും
പാലക്കാട്ട് നിശബ്ദപ്രചാരണ ദിവസം ആളിക്കത്തി പരസ്യവിവാദം. സന്ദീപ് വാര്യരുടെ മുന്‍കാല ന്യൂനപക്ഷ വിരുദ്ധ പരാമര്‍ശങ്ങള്‍ ഉയര്‍ത്തിക്കാട്ടി എല്‍ഡിഎഫ് തെഞ്ഞെടുപ്പ് കമ്മിറ്റിയുടെ പത്രപ്പരസ്യമാണ് വിവാദമായത്. സമസ്ത ഇ.കെ വിഭാഗത്തിന്റെ...








