പിടി.മോഹനകൃഷ്ണൻ നട്ടു വളർത്തിയ നന്മകൾഎക്കാലവും ഒളി മങ്ങാതെ നിലനിൽക്കും:എ.പി.അനിൽകുമാർ.എം.എൽ.എ
എരമംഗലം:പി.ടി.മോഹനകൃഷ്ണൻ വിഭാവനം ചെയ്ത മനുഷ്യ സ്നേഹത്തിൻ്റെയുംകരുണയുടേയും ,നന്മയുടെയും രാഷ്ട്രീയ മാതൃക വരും കാലങ്ങളിലും ഒളി മങ്ങാതെ നില നിൽക്കുമെന്ന് എ.പി. അനിൽകുമാർ എം.എൽ.എ .പിടി.മോഹനകൃഷ്ണൻ്റെ നാമധേയത്തിൽ പ്രവർത്തിച്ചു...








