തൃശൂര്‍ പൂരം കലക്കിയത് പൊലീസ്; തിരുവമ്പാടി ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍
തൃശൂർ പൂരം കലക്കിയത് പൊലീസെന്ന് തിരുവമ്പാടി ദേവസ്വം ബോർഡ് ഹൈക്കോടതിയില്‍. പൊലീസിന്‍റെ ഇടപെടലും വീഴ്ചകളും എണ്ണിപ്പറഞ്ഞാണ് തിരുവമ്പാടി ദേവസ്വം ഹൈക്കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തത്.സ്വരാജ് റൗണ്ടിലെ എല്ലാ...








