പൊതുവിദ്യാലയങ്ങളില്‍ കുട്ടികള്‍ കുറഞ്ഞു; 4000 അധ്യാപക തസ്തിക കുറയും
പൊതുവിദ്യാലയങ്ങളില്‍ വിദ്യാർഥികളുടെ എണ്ണം കുറഞ്ഞതോടെ, ഈ അധ്യയനവർഷം ഇല്ലാതാവുന്നത് നാലായിരത്തിലേറെ അധ്യാപക തസ്തികകള്‍.അധ്യയനവർഷാരംഭത്തിലെ ആറാം പ്രവൃത്തിദിനത്തില്‍ കുട്ടികളുടെ കണക്കെടുത്തപ്പോള്‍ ഇത്തവണ മുൻവർഷത്തെക്കാള്‍ ഒന്നേകാല്‍ ലക്ഷത്തിലേറെ കുട്ടികളുടെ കുറവാണ്...








