ഇത് മലയാളത്തിന് അഭിമാനിക്കാവുന്ന നേട്ടം; ഓസ്കർ ലൈബ്രറിയിൽ ഇടം നേടി ഉള്ളൊഴുക്കിൻ്റെ തിരക്കഥ
ഉർവശി, പാർവതി തിരുവോത്ത് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ചിത്രമാണ് 'ഉള്ളൊഴുക്ക്'. സംസ്ഥാന പുരസ്കാരം ഉൾപ്പെടെ നിരവധി പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും...




