കേരള മുസ്‌ലിം ജമാഅത്ത് നന്നംമുക്ക് സർക്കിൾ ആത്മീയ സദസ്സ് സംഘടിപ്പിച്ചു
ചങ്ങരംകുളം : കേരള മുസ്‌ലിം ജമാഅത്ത് നന്നംമുക്ക് സർക്കിൾ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹ്ളത്തുൽ ബദരിയ്യ ആത്മിയ സദസിൻ്റെ വാർഷികം സംഘടിപ്പിച്ചു.കാഞ്ഞിയൂർ തഅ്ലീമുസ്വിബിയാൻ മദ്രസയിൽ അബ്ദുറസാഖ് അഹ്സനി മറവഞ്ചേരി...








