അവന്‍ പുതിയൊരു യാത്ര ആരംഭിക്കുകയാണ്, നന്നായി വരട്ടെ; വിജയ്‌ക്ക് ആശംസകളുമായി സൂര്യ
ചെന്നൈ: തമിഴ് സൂപ്പർ താരം ദളപതി വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിൽ ആശംസകളുമായി നടൻ സൂര്യ. തന്‍റെ പുതിയ ചിത്രം കങ്കുവയുടെ ഓഡിയോ ലോഞ്ചിനിടയിലാണ് താരത്തിന്‍റെ ആശംസ. തന്‍റെ ഒരു...








