‘നിയമസഭയിൽ ചീഫ് മാർഷലിനെ മർദിച്ചു’; മൂന്ന് പ്രതിപക്ഷ എംഎൽഎമാർക്ക് സസ്പെൻഷൻ
തിരുവനന്തപുരം: നിയമസഭയിൽ മൂന്ന് പ്രതിപക്ഷ എംഎൽഎമാർക്ക് സസ്പെൻഷൻ. സമ്മേളനത്തിനിടെ വാച്ച് ആൻഡ് വാർഡിനെ മർദിച്ചതിലും ചീഫ് മാര്‍ഷലിനെ പരിക്കേൽപ്പിച്ചതിനുമാണ് നടപടി. എം വിൻസന്റ്, റോജി എം ജോൺ,...








