പൈതൃക കർഷക കൂട്ടായ്മക്കു ഐ എന്‍ സി ചങ്ങരംകുളം പ്രവാസി കൂട്ടായ്മയുടെ “സ്നേഹാദരവ് “
ചങ്ങരംകുളത്തിന് അഭിമാനമായി കാർഷിക മേഖലയിൽ നാടിന്റെ പേര് തുന്നിച്ചേർത്ത മികച്ച കൃഷി കൂട്ടത്തിനുള്ള 2023 ലെസംസ്ഥാന കർഷക അവാർഡ് കരസ്ഥമാക്കിയ എറവറാംകുന്ന് പൈതൃക കർഷക കൂട്ടായ്മക്കു ഐ...








