ഇറങ്ങേണ്ട സ്റ്റോപ്പിൽ ബസ് നിർത്തിയില്ല,പരാതി നൽകി വയോധികന്‍ ഡ്രൈവറുടെ ലൈസൻസ് മൂന്ന് മാസത്തേക്ക് റദ്ദാക്കി
മലപ്പുറം:വയോധികനെ ബസ് സ്‌റ്റോപ്പിൽ ഇറക്കിയില്ലെന്ന പരാതിയിൽ സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി. പെരിന്തൽമണ്ണ പൂപ്പലം മനഴി ടാറ്റാ നഗർ സ്വദേശിയാണ് പരാതി നൽകിയത്. യാത്രക്കാരന് ഇറങ്ങേണ്ട...