സൂറത്തിൽ മലയാളി വിദ്യാർത്ഥി ജീവനൊടുക്കി; മരിച്ചത് തൃശ്ശൂര് സ്വദേശി’ക്യാമ്പസിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം
സൂറത്തിൽ മലയാളി വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. തൃശൂർ സ്വദേശി അദ്വൈത് നായരാണ് മരിച്ചത്.സൂറത്ത് എസ്.വി.എൻ.ഐ.ടിയിലെ ബി.ടെക് മൂന്നാം വർഷ വിദ്യാർത്ഥിയാണ് അദ്വൈത്. ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് താഴേക്ക്...








