• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, October 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ശബരിമല ദർശനദിവസം ശരത് സ്വാമിയുടെ നന്മ’നഷ്ടപ്പെട്ട ഒരു പവൻ സ്വർണ്ണമാല ഉടമക്ക് തിരികെ ലഭിച്ചു

ckmnews by ckmnews
December 1, 2025
in UPDATES
A A
ശബരിമല ദർശനദിവസം ശരത് സ്വാമിയുടെ നന്മ’നഷ്ടപ്പെട്ട ഒരു പവൻ സ്വർണ്ണമാല ഉടമക്ക് തിരികെ ലഭിച്ചു
0
SHARES
187
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചാലിശ്ശേരി:ശബരിമലയിലേക്കുള്ള കാൽനട യാത്രയിൽ ചാലിശ്ശേരി സ്വദേശിയായ കടവാരത്ത് ശരത് സ്വാമിയുടെ പുണ്യ പ്രവൃത്തി നാടിന് മാതൃകയായി.ചാലിശ്ശേരി കവുക്കോട് സ്വദേശി വിജീഷ്–രശ്മി ദമ്പതികളുടെ ഏഴുവയസ്സുകാരി അദ്രിജയുടെ മാലയാണ് ക്ഷേത്രദർശനത്തിനിടെ ഞായാറാഴ്ച രാവിലെ നഷ്ടപ്പെട്ടത്.കഴിഞ്ഞ ദിവസം ദേശവിളക്കിന് തയ്യാറാക്കിയ താൽക്കാലിക വിളക്കുപന്തലിനടുത്ത് നിന്നാണ് ശരത് സ്വാമിക്ക് സ്വർണ്ണമാല ലഭിച്ചത്. ഉടൻ തന്നെ അത് ചാലിശ്ശേരി പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു.പതിനൊന്നോളം വർഷമായി ശബരിമല യാത്ര തുടരുന്ന ശരത് സ്വാമിയും കൂട്ടരും,കഴിഞ്ഞ ആറുവർഷമായി ചാലിശ്ശേരി നിന്നും കാൽനടയാണ് ദർശനത്തിനായി പോകുന്നത്.സ്റ്റേഷനിൽ വെച്ച് ജി.എസ്.സി.പി.ഒ.വി.കെ.ധർമ്മേഷ്,പി.ആർ.ഒ. പി.എസ്. രഞ്ജിത്ത്,സി.പി.ഒ.നിതിൻ ബാബു എന്നിവരുടെ സാന്നിധ്യത്തിൽ സ്വർണ്ണമാല ഉടമക്ക് കൈമാറി.കെ.കെ ഭാസ്കരൻ ,ശരത് സ്വാമി, ബാബു സ്വാമി, പ്രദീപ് ചെറുവാശ്ശേരി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Related Posts

ആൾക്കൂട്ട കൊലപാതകം; വീട്ടുമുറ്റത്ത് ഉറങ്ങിയതിൽ വൈരാഗ്യം, യുവാവിന് സംസാരശേഷി ഇല്ലായിരുന്നെന്ന് സംശയം
UPDATES

ആൾക്കൂട്ട കൊലപാതകം; വീട്ടുമുറ്റത്ത് ഉറങ്ങിയതിൽ വൈരാഗ്യം, യുവാവിന് സംസാരശേഷി ഇല്ലായിരുന്നെന്ന് സംശയം

October 14, 2026
189
ചങ്ങരംകുളം കീർത്തി ട്രേഡേഴ്സ് ഉടമ കേശവൻ നിര്യാതനായി
UPDATES

ചങ്ങരംകുളം കീർത്തി ട്രേഡേഴ്സ് ഉടമ കേശവൻ നിര്യാതനായി

October 14, 2026
706
തപസ്യ നവരാത്രി മണ്ഡപത്തിൽ വട്ടംകുളം ശങ്കുണ്ണി മാസ്റ്റർ അനുസ്മരണം നടത്തി
UPDATES

തപസ്യ നവരാത്രി മണ്ഡപത്തിൽ വട്ടംകുളം ശങ്കുണ്ണി മാസ്റ്റർ അനുസ്മരണം നടത്തി

October 14, 2026
27
സംസ്ഥാനത്ത് തുലാവര്‍ഷം വരുന്നു;ശനിയാഴ്ച വരെ മഴയ്ക്ക് സാധ്യത
UPDATES

സംസ്ഥാനത്ത് തുലാവര്‍ഷം വരുന്നു;ശനിയാഴ്ച വരെ മഴയ്ക്ക് സാധ്യത

October 14, 2026
25
വ്യാപാരി വ്യവസായി ഏകോപനസമിതി ചങ്ങരകുളം യൂണിറ്റ് പ്രതിഷേധ പ്രകടനം നടത്തി
UPDATES

വ്യാപാരി വ്യവസായി ഏകോപനസമിതി ചങ്ങരകുളം യൂണിറ്റ് പ്രതിഷേധ പ്രകടനം നടത്തി

October 14, 2026
52
ഒമാനിലെ സിനാവിൽ വാഹനാപകടം; മലയാളി വിദ്യാർഥിനി മരിച്ചു
UPDATES

ഒമാനിലെ സിനാവിൽ വാഹനാപകടം; മലയാളി വിദ്യാർഥിനി മരിച്ചു

October 14, 2026
206
Next Post
സൂറത്തിൽ മലയാളി വിദ്യാർത്ഥി ജീവനൊടുക്കി; മരിച്ചത് തൃശ്ശൂര്‍ സ്വദേശി’ക്യാമ്പസിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം

സൂറത്തിൽ മലയാളി വിദ്യാർത്ഥി ജീവനൊടുക്കി; മരിച്ചത് തൃശ്ശൂര്‍ സ്വദേശി'ക്യാമ്പസിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം

Recent News

പൈതൃക നെൽവിത്തുകളുടെ കാവലാൾ പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

പൈതൃക നെൽവിത്തുകളുടെ കാവലാൾ പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

October 14, 2026
33
തുലാവര്‍ഷം വരുന്നു: സംസ്ഥാനത്ത് നാളെ മുതല്‍ അതിശക്തമായ മഴയ്ക്ക് സാധ്യത

തുലാവര്‍ഷം വരുന്നു: സംസ്ഥാനത്ത് നാളെ മുതല്‍ അതിശക്തമായ മഴയ്ക്ക് സാധ്യത

October 14, 2026
31
​മാധ്യമപ്രവർത്തകർക്ക് നേരെയുള്ള അതിക്രമം: ശക്തമായ നടപടി വേണമെന്ന് കേരള മീഡിയ പേഴ്സൺസ് യൂണിയൻ

​മാധ്യമപ്രവർത്തകർക്ക് നേരെയുള്ള അതിക്രമം: ശക്തമായ നടപടി വേണമെന്ന് കേരള മീഡിയ പേഴ്സൺസ് യൂണിയൻ

October 14, 2026
0
വെടിയുണ്ടകളെ ഞങ്ങള്‍ക്ക് ഭയമില്ല, ഇനിയും പ്രതിഷേധം തുടരും; ഡല്‍ഹി പൊലീസിന്റെ ക്രൂരതകള്‍ വിവരിച്ച് വിദ്യാര്‍ഥികള്‍

വെടിയുണ്ടകളെ ഞങ്ങള്‍ക്ക് ഭയമില്ല, ഇനിയും പ്രതിഷേധം തുടരും; ഡല്‍ഹി പൊലീസിന്റെ ക്രൂരതകള്‍ വിവരിച്ച് വിദ്യാര്‍ഥികള്‍

October 14, 2026
44
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025