പാലക്കാട് ധോണിയിൽ വഴിയരികിൽ നിർത്തിയിട്ട കാറിന് തീപിടിച്ചു; കാറില്‍ ഒരാൾ മരിച്ച നിലയില്‍
പാലക്കാട് :ധോണിയിൽ കാർ കത്തി ഒരാൾ മരിച്ചു. ധോണി മുണ്ടൂർ റോഡിൽ അരിമണി എസ്റ്റേറ്റിലാണ് വൈകിട്ട് നാലു മണിയോടെ അപകടമുണ്ടായത്. ഇവിടെ റോഡരികിൽ നിർത്തിയിട്ടിരുന്ന കാറാണ് പൊടുന്നനെ...








