• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, August 30, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

വീഡിയോ ചിത്രികരണത്തിനിടെ അപകടം; വാഹനമോടിച്ച സാബിത്തിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

ckmnews by ckmnews
December 12, 2024
in Kerala
A A
വീഡിയോ ചിത്രികരണത്തിനിടെ അപകടം; വാഹനമോടിച്ച സാബിത്തിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു
0
SHARES
167
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കോഴിക്കോട്: പ്രൊമോ വീഡിയോ ഷൂട്ടിനിടെ യുവാവ് കാറിടിച്ച് മരിച്ചതിൽ വാഹനമോടിച്ച സാബിത്തിന്റെ ലൈസൻസ് ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്തു. കൂടെയുണ്ടായിരുന്ന റഹീസിന്റെ ലൈസൻസ് ആറു മാസത്തേക്കും സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. അപകടത്തിൽ പ്രതികളുടെ വിശദീകരണം തൃപ്തികരമല്ലെന്ന് എൻഫോഴ്‌സ്‌മെന്റ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ പറഞ്ഞു.ഇത് കൂടാതെ ഈ വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത് തെലങ്കാനയിലാണ്, ആയതിനാൽ അവിടെ നിന്ന് റിപ്പോർട്ട് കിട്ടിയതിന് ശേഷം വാഹനത്തിന്റെ ആർസി സസ്‌പെൻഡ് ചെയ്യുന്ന നടപടിയിലേക്ക് കടക്കുമെന്ന് അർടിഒ പറഞ്ഞു.ലാൻഡ് റോവർ ഡിഫൻഡർ ഇടിച്ചാണ് അപകടം എന്നാണ് വാഹനമോടിച്ചവർ ആദ്യം പൊലിസിന് മൊഴി നൽകിയത്. ആൽവിൻ്റെ മൊബൈലിൽ ചിത്രീകരിച്ച ദൃശ്യങ്ങൾ പരിശോധിച്ചാണ് ഇടിച്ച വാഹനം പോലിസ് കണ്ടെത്തിയത്. ഈ വാഹനത്തിന് ഇൻഷുറൻസ് ഇല്ലെന്നും, തുടർനടപടിക്കായി മോട്ടോർ വാഹന വകുപ്പിന് റിപോർട്ട് നൽകുമെന്നും പോലിസ് പറഞ്ഞു. സാബിത്തിനും ജീവനക്കാരൻ റയിസിനുമെതിരെ കേസെടുക്കും.വടകര കടമേരി സ്വദേശി ആല്‍വിനാണ് സ്വകാര്യ സ്ഥാപനത്തിന്‍റെ പ്രമോഷണല്‍ വീഡിയോ ചിത്രീകരണത്തിനിടെ വാഹനം ഇടിച്ച് മരിച്ചത്. തലക്ക് പിന്നിലേറ്റ ക്ഷതമാണ് മരണ കാരണം, ഇടിയുടെ ആഘാതത്തിൽ ആന്തരിക ക്ഷതവുമുണ്ടായി എന്നാണ് പ്രാഥമിക പോസ്റ്റ് മോർട്ടം റിപോർട്ട്. 999 ഓട്ടോമോട്ടീവ് എന്ന സ്ഥാപനത്തിൻ്റെ പ്രമോഷണൽ വീഡിയോ ചിത്രീകരിക്കുന്നതിനിടെ ആണ് അപകടം.സ്ഥാപന ഉടമ സാബിത്, ജീവനക്കാരൻ റയീസ് എന്നിവർ ഓടിച്ചിരുന്ന രണ്ട് വാഹനങ്ങളുടെ ചേസിംഗ് വീഡിയോയാണ് ആൽവിൻ മൊബൈലിൽ ചിത്രീകരിച്ചിരുന്നത്. ഇതിനിടെ സാബിത് ഓടിച്ച ബെൻസ് ജീ വാഗൺ ആൽവിനെ ഇടിക്കുകയായിരുന്നു.

Related Posts

‘കേരളത്തിന്റെ തനിമ തകർത്ത് ആർഎസ്എസിന് കീഴടങ്ങുന്നു’; യുഡിഎഫ് സർക്കാരിനെതിരെ പിണറായി വിജയൻ
Kerala

‘കേരളത്തിന്റെ തനിമ തകർത്ത് ആർഎസ്എസിന് കീഴടങ്ങുന്നു’; യുഡിഎഫ് സർക്കാരിനെതിരെ പിണറായി വിജയൻ

August 29, 2026
56
സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയുമായി മലപ്പുറം, വയനാട് സ്വദേശികള്‍ കോയമ്പത്തൂരില്‍ പിടിയില്‍
Crime

സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയുമായി മലപ്പുറം, വയനാട് സ്വദേശികള്‍ കോയമ്പത്തൂരില്‍ പിടിയില്‍

August 29, 2026
376
യൂട്യൂബർ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു
Kerala

യൂട്യൂബർ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു

August 29, 2026
2k
ആമസോൺ കമ്പനി മാനേജർ ചമഞ്ഞ് ഓൺലൈൻ തട്ടിപ്പ്; വ്യാജ ആപ്പ് ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് 1.44 ലക്ഷം തട്ടി
Crime

ആമസോൺ കമ്പനി മാനേജർ ചമഞ്ഞ് ഓൺലൈൻ തട്ടിപ്പ്; വ്യാജ ആപ്പ് ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് 1.44 ലക്ഷം തട്ടി

August 29, 2026
61
തൃശ്ശൂരിൽ മകൻ അച്ഛനെ വെട്ടിക്കൊലപ്പെടുത്തി; മകൻ ലഹരിക്കടിമയെന്ന് പോലീസ്
Kerala

തൃശ്ശൂരിൽ മകൻ അച്ഛനെ വെട്ടിക്കൊലപ്പെടുത്തി; മകൻ ലഹരിക്കടിമയെന്ന് പോലീസ്

August 29, 2026
374
അങ്ങേയറ്റം സ്ത്രീവിരുദ്ധം, കാലത്തിന് നിരക്കാത്തത്- സമസ്തയുടെ നിലപാടിനെ വിമർശിച്ച് കെ.കെ. ശൈലജ
Kerala

അങ്ങേയറ്റം സ്ത്രീവിരുദ്ധം, കാലത്തിന് നിരക്കാത്തത്- സമസ്തയുടെ നിലപാടിനെ വിമർശിച്ച് കെ.കെ. ശൈലജ

August 29, 2026
234
Next Post
വീണുകിടക്കുന്ന താരത്തിന്റെ നെഞ്ചിൽ ചവിട്ടി കയറി; സൂപ്പർ സ്റ്റുഡിയോയുടെ വിദേശ താരത്തെ വിലക്കി സ്ഫ

വീണുകിടക്കുന്ന താരത്തിന്റെ നെഞ്ചിൽ ചവിട്ടി കയറി; സൂപ്പർ സ്റ്റുഡിയോയുടെ വിദേശ താരത്തെ വിലക്കി സ്ഫ

Recent News

എടപ്പാൾ അണ്ണക്കമ്പാട് താമസിച്ചിരുന്ന അണ്ണങ്ങാട്ട് രവി നിര്യാതനായി

എടപ്പാൾ അണ്ണക്കമ്പാട് താമസിച്ചിരുന്ന അണ്ണങ്ങാട്ട് രവി നിര്യാതനായി

August 30, 2026
1
ചങ്ങരംകുളം ഉദിനുപറമ്പിൽ താമസിക്കുന്ന മങ്ങാടിപ്പുറത്ത് സിദ്ധി കുട്ടി നിര്യാതനായി

ചങ്ങരംകുളം ഉദിനുപറമ്പിൽ താമസിക്കുന്ന മങ്ങാടിപ്പുറത്ത് സിദ്ധി കുട്ടി നിര്യാതനായി

August 30, 2026
2
ചങ്ങരംകുളം കക്കിടിപ്പുറം പരുതിയിൽ തങ്കയ്യു അമ്മ നിര്യാതയായി

ചങ്ങരംകുളം കക്കിടിപ്പുറം പരുതിയിൽ തങ്കയ്യു അമ്മ നിര്യാതയായി

August 30, 2026
79
സഭാതർക്കം:ചാലിശ്ശേരി സെമിത്തേരിയിൽ കുടുംബക്കല്ലറ പൊളിച്ച് ശവസംസ്കാരം നടത്തിയതിനെതിരെ വിശ്വാസികളുടെ വൻ പ്രതിഷേധം

സഭാതർക്കം:ചാലിശ്ശേരി സെമിത്തേരിയിൽ കുടുംബക്കല്ലറ പൊളിച്ച് ശവസംസ്കാരം നടത്തിയതിനെതിരെ വിശ്വാസികളുടെ വൻ പ്രതിഷേധം

August 30, 2026
47
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025