• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഭരണം ജനവിരുദ്ധമായാൽ ജനങ്ങൾ ഭരണമാറ്റത്തിന് ശ്രമിക്കും; മോദി സർക്കാരിനെ വിമർശിച്ച് പ്രകാശ് രാജ്

ckmnews by ckmnews
October 17, 2026
in UPDATES
A A
ഭരണം ജനവിരുദ്ധമായാൽ ജനങ്ങൾ ഭരണമാറ്റത്തിന് ശ്രമിക്കും; മോദി സർക്കാരിനെ വിമർശിച്ച് പ്രകാശ് രാജ്
0
SHARES
2
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഡൽഹി: മോദി സർക്കാരിനെ വിമർശിച്ച് പ്രകാശ് രാജ്. എല്ലാ വീട്ടിലും ത്രിവർണം എന്ന് പ്രചാരണം നടത്തിയവർ ഇപ്പോൾ ത്രിവർണ പതാകയെ ഭയക്കുന്നു. ത്രിവർണ്ണ പതാകയുമായി എത്തിയവരെ കസ്റ്റഡിയിലെടുക്കുന്നു. ഇത് പാടില്ല. ഭരണം ജനവിരുദ്ധമായാൽ ജനങ്ങൾ ഭരണമാറ്റത്തിന് ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. മോദി അമിത് ഷായും ഭയത്തിലാണ്. അഭിജിത്ത് ദീപ്കെയും നേഹ ബോറയെയും കസ്റ്റഡിയിലെടുത്തു. മിസ്റ്റർ മോദി “നിങ്ങൾ പട്ടാളത്തെ അയക്കു “നമ്മൾ പ്രതിഷേധം തുടരും. നേതാക്കൾ നയിക്കുന്ന പ്രക്ഷോഭം അല്ല ഇത്,യുവാക്കളാണ് നയിക്കുന്നത്” പ്രകാശ്രാജ് പറഞ്ഞു.
കുട്ടിക്കാലത്ത് മുതലയെ പിടിച്ചിട്ടുണ്ടെന്നാണ് മോദി പറഞ്ഞത്, ആ മോദിക്ക് ഇപ്പോൾ പാറ്റകളെ പേടിയാണെന്നും അദ്ദേഹം പരിഹസിച്ചു.ജനാധിപത്യത്തെ കൊല്ലാനാണ് മോദി ശ്രമിക്കുന്നത് ഭരണഘടനയെ ഇല്ലാതാക്കാനുള്ള ശ്രമമാണ്. “ജന്തർ മന്തറിൽ പ്രതിഷേധം നിങ്ങൾ വിലക്കി. ഇവിടെ ജന്തർ മന്തർ രൂപപെട്ടിരിക്കുന്നു. രാജ്യം മാത്രമല്ല, വിദേശികളും സമരത്തെ നോക്കികാണുന്നു. സ്ത്രീപീഡകർക്ക് നിങ്ങൾ ജാമ്യം നൽകുന്നു.

യുവാക്കളെ നിങ്ങൾ ജയിലിൽ അടയ്ക്കുന്നു. നദിയെ തടഞ്ഞു നിർത്താൻ സാധിക്കുമോ..? എനിക്ക് മുന്നിൽ നിൽക്കുന്നത് ഒരു നദിയാണ്, സ്വാതന്ത്രസമര പോരാട്ടത്തിൽ യാതൊരു ബന്ധവുമില്ലാത്ത ആർഎസ്എസും ബിജെപിയുമാണ് വന്ദേമാതരത്തിനായി വാദിക്കുന്നത്” പ്രകാശ് രാജ് വിമർശിച്ചു. നരേന്ദ്രമോദിയുടെ ‘ഫ്രണ്ട്‌സ് റീൽ’ പരാമർശിച്ച പ്രകാശ് രാജ് മോദി റീൽസ് കിങ് ആണെന്ന് പരിഹസിച്ചു.ഈ സമരം രാജ്യം മുഴുവൻ അലയടിക്കും. ഇതിൽ നാം തളരില്ല. നമ്മൾ ഈ രാജ്യത്തെ വീണ്ടെടുക്കും.മോദിയോടും, അമിത് ഷായോടും ബിജെപിയോടും പറയണം. നിങ്ങളാണ് യഥാർത്ഥ രാജ്യദ്രോഹികൾ എന്നും നടൻ പറഞ്ഞു.

Related Posts

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 13 വർഷം കഠിനതടവ്
UPDATES

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 13 വർഷം കഠിനതടവ്

October 17, 2026
24
വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു
UPDATES

വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു

October 17, 2026
7
ചേകനൂർ എ.ജെ.ബി സ്കൂളിൽ ലോക ഭക്ഷ്യദിനം ആചരിച്ചു; പാചകത്തൊഴിലാളിയെ ആദരിച്ചു
UPDATES

ചേകനൂർ എ.ജെ.ബി സ്കൂളിൽ ലോക ഭക്ഷ്യദിനം ആചരിച്ചു; പാചകത്തൊഴിലാളിയെ ആദരിച്ചു

October 17, 2026
14
നെടുമ്പാശേരി മിനി കൂപ്പർ അപകടം; സുഹൈലിന്റെ ജാമ്യാപേക്ഷ തള്ളി, നാലു പ്രതികൾക്കും ജാമ്യമില്ല
UPDATES

നെടുമ്പാശേരി മിനി കൂപ്പർ അപകടം; സുഹൈലിന്റെ ജാമ്യാപേക്ഷ തള്ളി, നാലു പ്രതികൾക്കും ജാമ്യമില്ല

October 17, 2026
77
അങ്കണവാടി ജീവനക്കാർക്ക് സ്മാർട്ട് ഫോൺ നൽകും
UPDATES

അങ്കണവാടി ജീവനക്കാർക്ക് സ്മാർട്ട് ഫോൺ നൽകും

October 17, 2026
25
വിവാഹം കഴിഞ്ഞിട്ട് ഒരു മാസം മാത്രം, ആദ്യ സീരീസ് റിലീസായിട്ട് ഒരുദിവസം; മലയാളിയായ യുവ സംവിധായകൻ മരിച്ചനിലയിൽ
UPDATES

വിവാഹം കഴിഞ്ഞിട്ട് ഒരു മാസം മാത്രം, ആദ്യ സീരീസ് റിലീസായിട്ട് ഒരുദിവസം; മലയാളിയായ യുവ സംവിധായകൻ മരിച്ചനിലയിൽ

October 17, 2026
182
Next Post
തൃശൂരിൽ ദമ്പതികളെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി

തൃശൂരിൽ ദമ്പതികളെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി

Recent News

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 13 വർഷം കഠിനതടവ്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 13 വർഷം കഠിനതടവ്

October 17, 2026
24
വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു

വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു

October 17, 2026
7
ചേകനൂർ എ.ജെ.ബി സ്കൂളിൽ ലോക ഭക്ഷ്യദിനം ആചരിച്ചു; പാചകത്തൊഴിലാളിയെ ആദരിച്ചു

ചേകനൂർ എ.ജെ.ബി സ്കൂളിൽ ലോക ഭക്ഷ്യദിനം ആചരിച്ചു; പാചകത്തൊഴിലാളിയെ ആദരിച്ചു

October 17, 2026
14
നെടുമ്പാശേരി മിനി കൂപ്പർ അപകടം; സുഹൈലിന്റെ ജാമ്യാപേക്ഷ തള്ളി, നാലു പ്രതികൾക്കും ജാമ്യമില്ല

നെടുമ്പാശേരി മിനി കൂപ്പർ അപകടം; സുഹൈലിന്റെ ജാമ്യാപേക്ഷ തള്ളി, നാലു പ്രതികൾക്കും ജാമ്യമില്ല

October 17, 2026
77
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025