• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഒഎം അഷ്ക്കർ ബാബു സ്മാരക വിദ്യഭ്യാസ അവാർഡ് വിതരണം മാറഞ്ചേരിയില്‍ നടന്നു

ckmnews by ckmnews
December 4, 2024
in UPDATES
A A
ഒഎം അഷ്ക്കർ ബാബു സ്മാരക വിദ്യഭ്യാസ അവാർഡ് വിതരണം മാറഞ്ചേരിയില്‍ നടന്നു
0
SHARES
70
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എരമംഗലം:കെഎസ്ബിഎ മലപ്പുറം ജില്ലാ പ്രസിഡണ്ടായിരിക്കെ മരണമടഞ്ഞ ഒഎം അഷ്ക്കർ ബാബുവിന്റെ സ്മരണാര്‍ത്ഥം നല്‍കുന്ന വിദ്യഭ്യാസ അവാർഡ് വിതരണം മാറഞ്ചേരിയില്‍ നടന്നു.മാറഞ്ചേരി പാലിയേറ്റീവ് ഭവനിൽ നടന്ന പരിപാടി പെരുമ്പടപ്പ് ബ്ലോക്ക് മെമ്പർ പി നൂറുദ്ധീൻ ഉൽഘാടനം ചെയ്തു.കെഎസ്ബിഎ ജില്ലാ അധ്യക്ഷൻ പികെ മധു താനൂർ അധ്യക്ഷത വഹിച്ചു.മാറഞ്ചേരി ഖത്ത്വീബ് യൂസഫ് ബാഖഫി,ഒഎം അഷ്ക്കർ ബാബു അനുസ്മരണ പ്രഭാഷണം നടത്തി.അവാർഡ് ജേതാക്കളായ ശിഫ് ല തിരൂർ അർഷാവിൻ തിരൂരങ്ങാടി എന്നീ വിദ്യാർത്ഥികൾക്ക് അഷ്ക്കർ ബാബുവിന്റെ മകൾ ഫാത്വിമ ഷഹല 5001 രൂപയും ഫലകവും കൈമാറി.വാർഡ് മെമ്പർ സുലൈഖാ റസാഖ്, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് എപി വാസു (സിപിഐഎം) നജ്മുദ്ധീൻ (കെവിവിഎസ് ) ടി ശ്രീജിത് (കോണ്‍ഗ്രസ് )ടികെ ഗഫൂർ ( മുസ്ലിംലീഗ്) ഇ അബ്ദുൾ നാസർ (എന്‍സിപി) സംഘടന ഭാരവാഹികളായ ജില്ല ട്രഷറർ എന്‍സി ഫിറോസ് കൊണ്ടോട്ടി,സംസ്ഥാന കമ്മറ്റി അംഗങ്ങളായ നാസർ ബാപ്പു ചോക്കാട്, റസാഖ് തിരൂർ, ജില്ലാ വൈസ് പ്രസിഡണ്ട് മാരായ മുഹമ്മദ് കിഴിശ്ശേരി,കെകെ മൊയ്തീൻ, ജില്ലാ ജോ:സെക്രട്ടറിമാരായ ഒവി ത്വാഹിർ പൊന്നാനി ,പികെ ഷംസുദ്ധീൻ പുന്നക്കാട് ,എന്‍കെ ജാഫർ വഴിപ്പാറ,പൊന്നാനി താലൂക്ക് പ്രസിഡന്റ് .ഉസ്മാൻ എന്നിവർ സംസാരിച്ചു.സംഘടനയുടെ ജില്ലാ സെക്രട്ടറി റിയാസ് വി മഞ്ചേരി സ്വാഗതവും, സംഘടനാ പൊന്നാനി താലൂക്ക് പ്രസിഡന്റ് ഹംസ പന്താവൂർ നന്ദിയും പറഞ്ഞു

Related Posts

മരിച്ച കുട്ടികളുടെ കുടുംബത്തിനൊപ്പം എപ്പോഴുമുണ്ടാകും, മകന്റെ ഭാവിയോര്‍ത്ത് ആശങ്കയുണ്ട്’; സുഹൈല്‍ സജീവിന്റെ അമ്മ നൂഹ
UPDATES

മരിച്ച കുട്ടികളുടെ കുടുംബത്തിനൊപ്പം എപ്പോഴുമുണ്ടാകും, മകന്റെ ഭാവിയോര്‍ത്ത് ആശങ്കയുണ്ട്’; സുഹൈല്‍ സജീവിന്റെ അമ്മ നൂഹ

October 18, 2026
372
ബേക്കറി വഴി വീര്യം കൂടിയ വൈൻ വിൽക്കാനുള്ള തീരുമാനം റദ്ദാക്കും
UPDATES

ബേക്കറി വഴി വീര്യം കൂടിയ വൈൻ വിൽക്കാനുള്ള തീരുമാനം റദ്ദാക്കും

October 18, 2026
24
കോവളത്തെ സ്പായില്‍ ഞെട്ടിക്കുന്ന ക്രൂരത; പെണ്‍കുട്ടിയെ മാതൃസഹോദരിയും ഭര്‍ത്താവും ചേര്‍ന്ന് വിറ്റു
UPDATES

കോവളത്തെ സ്പായില്‍ ഞെട്ടിക്കുന്ന ക്രൂരത; പെണ്‍കുട്ടിയെ മാതൃസഹോദരിയും ഭര്‍ത്താവും ചേര്‍ന്ന് വിറ്റു

October 18, 2026
451
റോയൽ കോളേജ് ഓഫ് എൻജിനീയർ ആൻഡ് ടെക്നോളജിയിൽ ഹാക്ക്‌വേഴ്സ്’26 സമാപിച്ചു
UPDATES

റോയൽ കോളേജ് ഓഫ് എൻജിനീയർ ആൻഡ് ടെക്നോളജിയിൽ ഹാക്ക്‌വേഴ്സ്’26 സമാപിച്ചു

October 18, 2026
27
സ്നേഹത്തിന്റെ ‘അമൽ’ മാതൃക: ദാരിദ്ര്യ നിർമ്മാർജ്ജന ദിനത്തിൽ നിർധന കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റുകൾ നൽകി വിദ്യാർത്ഥികൾ
UPDATES

സ്നേഹത്തിന്റെ ‘അമൽ’ മാതൃക: ദാരിദ്ര്യ നിർമ്മാർജ്ജന ദിനത്തിൽ നിർധന കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റുകൾ നൽകി വിദ്യാർത്ഥികൾ

October 18, 2026
39
ഇന്ത്യ വിടാനുള്ള നിർദേശം; ബോംബെ ഹൈക്കോടതിയെ സമീപിച്ച് നടൻ ഇമ്രാൻ ഖാൻ
UPDATES

ഇന്ത്യ വിടാനുള്ള നിർദേശം; ബോംബെ ഹൈക്കോടതിയെ സമീപിച്ച് നടൻ ഇമ്രാൻ ഖാൻ

October 18, 2026
86
Next Post
വട്ടംകുളം സി പി എൻ യു പി സ്കൂളിൽ ഭിന്നശേഷി ദിനാഘോഷം നടത്തി

വട്ടംകുളം സി പി എൻ യു പി സ്കൂളിൽ ഭിന്നശേഷി ദിനാഘോഷം നടത്തി

Recent News

മരിച്ച കുട്ടികളുടെ കുടുംബത്തിനൊപ്പം എപ്പോഴുമുണ്ടാകും, മകന്റെ ഭാവിയോര്‍ത്ത് ആശങ്കയുണ്ട്’; സുഹൈല്‍ സജീവിന്റെ അമ്മ നൂഹ

മരിച്ച കുട്ടികളുടെ കുടുംബത്തിനൊപ്പം എപ്പോഴുമുണ്ടാകും, മകന്റെ ഭാവിയോര്‍ത്ത് ആശങ്കയുണ്ട്’; സുഹൈല്‍ സജീവിന്റെ അമ്മ നൂഹ

October 18, 2026
372
ബേക്കറി വഴി വീര്യം കൂടിയ വൈൻ വിൽക്കാനുള്ള തീരുമാനം റദ്ദാക്കും

ബേക്കറി വഴി വീര്യം കൂടിയ വൈൻ വിൽക്കാനുള്ള തീരുമാനം റദ്ദാക്കും

October 18, 2026
24
കോവളത്തെ സ്പായില്‍ ഞെട്ടിക്കുന്ന ക്രൂരത; പെണ്‍കുട്ടിയെ മാതൃസഹോദരിയും ഭര്‍ത്താവും ചേര്‍ന്ന് വിറ്റു

കോവളത്തെ സ്പായില്‍ ഞെട്ടിക്കുന്ന ക്രൂരത; പെണ്‍കുട്ടിയെ മാതൃസഹോദരിയും ഭര്‍ത്താവും ചേര്‍ന്ന് വിറ്റു

October 18, 2026
451
റോയൽ കോളേജ് ഓഫ് എൻജിനീയർ ആൻഡ് ടെക്നോളജിയിൽ ഹാക്ക്‌വേഴ്സ്’26 സമാപിച്ചു

റോയൽ കോളേജ് ഓഫ് എൻജിനീയർ ആൻഡ് ടെക്നോളജിയിൽ ഹാക്ക്‌വേഴ്സ്’26 സമാപിച്ചു

October 18, 2026
27
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025