കുറ്റിപ്പുറം : മിനി പമ്പിന് സമീപം നിയന്ത്രണം വിട്ട ടോറസ് ലോറി ഓട്ടോറിക്ഷയിലിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. വെള്ളിയാഴ്ച പുലർച്ചെ രണ്ടോടെയായിരുന്നു അപകടം. കാലടി കാടഞ്ചേരി സ്വദേശി ഇരട്ടപ്പറമ്പിൽ മുഹമ്മദ്കുട്ടി (57) ആണ് മരിച്ചത്. മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിൽ










