• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, September 28, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

​പെരുമുക്ക് മഹല്ല് ദർസ് ഫെസ്റ്റ് ‘സ്പാർക്ക് – 2026’ സമാപിച്ചു

ckmnews by ckmnews
September 28, 2026
in Local News
A A
​പെരുമുക്ക് മഹല്ല് ദർസ് ഫെസ്റ്റ് ‘സ്പാർക്ക് – 2026’ സമാപിച്ചു
0
SHARES
2
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം: മൂന്ന് ദിവസം നീണ്ടുനിന്ന പെരുമുക്ക് മഹല്ല് മമ്പഉൽ ഹുദാ ദർസ് വിദ്യാർത്ഥികളുടെ കലാ-സാഹിത്യ സാംസ്കാരിക മത്സരമായ ‘സ്പാർക്ക് – 2026’ പ്രൗഢമായ സമ്മേളനത്തോടെ സമാപിച്ചു. ഡെൽറ്റ, ബീറ്റ, സീറ്റ എന്നീ മൂന്ന് ഗ്രൂപ്പുകളിലായി 42 ഇനങ്ങളിലാണ് വിദ്യാർത്ഥികൾ മാറ്റുരച്ചത്.മത്സരങ്ങളിൽ 382 പോയിന്റ് നേടി ബീറ്റാ ഗ്രൂപ്പ് ചാമ്പ്യന്മാരായി. 375 പോയിന്റോടെ ഡെൽറ്റ രണ്ടാം സ്ഥാനവും 312 പോയിന്റോടെ സീറ്റ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

​സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും വിജയികൾക്കുള്ള ഉപഹാര സമർപ്പണവും സമസ്ത കേന്ദ്ര മുശാവറ അംഗം ശൈഖുനാ അബ്ദുൽ ഗഫൂർ അൻവരി നിർവ്വഹിച്ചു. ഹാഫിള് അഹമ്മദ് യാസീനിന്റെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച ചടങ്ങിൽ സഅദ് മുസ്‌ലിയാർ സ്വാഗതം പറഞ്ഞു.മഹല്ല് സെക്രട്ടറി സി.വി. അബൂബക്കർ ഹാജി അധ്യക്ഷത വഹിച്ച യോഗത്തിൽ ഉസ്താദ് ഹാഫിള് അബ്ദു റഹ്‌മാൻ ഫൈസി ആമുഖഭാഷണം നടത്തി. മഹല്ല് ഭാരവാഹികൾ, രക്ഷിതാക്കൾ, ഉസ്താദുമാർ, പ്രദേശവാസികൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Related Posts

ക്ഷേമ പെൻഷൻ വീടുകളിൽ എത്തിക്കണം: പട്ടികജാതി ക്ഷേമ സമിതി
Local News

ക്ഷേമ പെൻഷൻ വീടുകളിൽ എത്തിക്കണം: പട്ടികജാതി ക്ഷേമ സമിതി

September 28, 2026
52
റോളർ സ്കറ്റിംഗ് ചാംപ്യൻഷിപ്പിൽ ഇരട്ടനേട്ടവുമായി ചങ്ങരംകുളം സ്വദേശിനിയായ അവനിക
Local News

റോളർ സ്കറ്റിംഗ് ചാംപ്യൻഷിപ്പിൽ ഇരട്ടനേട്ടവുമായി ചങ്ങരംകുളം സ്വദേശിനിയായ അവനിക

September 28, 2026
99
ചാലിശ്ശേരിയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ
Kerala

ചാലിശ്ശേരിയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ

September 26, 2026
2.1k
എടപ്പാളിൽ ഭിന്നശേഷി കുട്ടികൾക്കായി ഓർത്തോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
Local News

എടപ്പാളിൽ ഭിന്നശേഷി കുട്ടികൾക്കായി ഓർത്തോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

September 26, 2026
44
ചങ്ങരംകുളത്ത് എഐ കേന്ദ്രം: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ലോഞ്ചിംഗ് നിർവ്വഹിച്ചു
Local News

ചങ്ങരംകുളത്ത് എഐ കേന്ദ്രം: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ലോഞ്ചിംഗ് നിർവ്വഹിച്ചു

September 26, 2026
540
പുന്നയൂരിൽ പൊന്നാനി എംഎൽഎ കെപി നൗഷാദ് അലിക്കെതിരെ കരിങ്കൊടി പ്രതിഷേധം
Kerala

പുന്നയൂരിൽ പൊന്നാനി എംഎൽഎ കെപി നൗഷാദ് അലിക്കെതിരെ കരിങ്കൊടി പ്രതിഷേധം

September 26, 2026
351
Next Post
ക്ഷേമ പെൻഷൻ വീടുകളിൽ എത്തിക്കണം: പട്ടികജാതി ക്ഷേമ സമിതി

ക്ഷേമ പെൻഷൻ വീടുകളിൽ എത്തിക്കണം: പട്ടികജാതി ക്ഷേമ സമിതി

Recent News

ബദല്‍ മാര്‍ഗം തേടി കെഎസ്ഇബി: കല്‍ക്കരിയില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കും; കമ്പനികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു

ബദല്‍ മാര്‍ഗം തേടി കെഎസ്ഇബി: കല്‍ക്കരിയില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കും; കമ്പനികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു

September 28, 2026
1
28 ദിവസത്തെ മൊബൈൽ റീ ചാർജ് നിർത്തി;30 ദിവസ പ്ലാനുകൾ നിർബന്ധമാക്കി

28 ദിവസത്തെ മൊബൈൽ റീ ചാർജ് നിർത്തി;30 ദിവസ പ്ലാനുകൾ നിർബന്ധമാക്കി

September 28, 2026
0
ക്ഷേമ പെൻഷൻ വീടുകളിൽ എത്തിക്കണം: പട്ടികജാതി ക്ഷേമ സമിതി

ക്ഷേമ പെൻഷൻ വീടുകളിൽ എത്തിക്കണം: പട്ടികജാതി ക്ഷേമ സമിതി

September 28, 2026
52
​പെരുമുക്ക് മഹല്ല് ദർസ് ഫെസ്റ്റ് ‘സ്പാർക്ക് – 2026’ സമാപിച്ചു

​പെരുമുക്ക് മഹല്ല് ദർസ് ഫെസ്റ്റ് ‘സ്പാർക്ക് – 2026’ സമാപിച്ചു

September 28, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025