• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, November 5, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

UPI ഫീസ്: തീരുമാനം വിദേശ ഇടപെടലുകളെ തുടർന്നല്ല, ചെറുകിട വ്യവസായികൾക്ക് ഗുണം ചെയ്യും; ധനകാര്യ മന്ത്രാലയം

ckmnews by ckmnews
September 16, 2026
in Kerala
A A
UPI ഫീസ്: തീരുമാനം വിദേശ ഇടപെടലുകളെ തുടർന്നല്ല, ചെറുകിട വ്യവസായികൾക്ക് ഗുണം ചെയ്യും; ധനകാര്യ മന്ത്രാലയം
0
SHARES
98
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഡൽഹി: രണ്ടായിരം രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടിന് ഫീസ് ഈടാക്കാനുള്ള തീരുമാനത്തിൽ വിശദീകരണവുമായി ധനകാര്യ മന്ത്രാലയം. യുപിഐ മേഖലയെ കൂടുതൽ സുസ്ഥിരമാക്കുകയും നിക്ഷേപങ്ങൾ വർദ്ധിപ്പിക്കുകയും ആണ് ലക്ഷ്യം. തീരുമാനം വിദേശ ഇടപെടലുകളെ തുടർന്നല്ലെന്ന് കേന്ദ്രം വ്യക്തമാക്കി. തീരുമാനം ചെറുകിട വ്യവസായികൾക്ക് ഗുണം ചെയ്യുമെന്നും കേന്ദ്രവാദം. ഉപഭോക്താക്കളിൽ നിന്ന് ഒരു രൂപ പോലും ഫീസ് ഇനത്തിൽ ഈടാക്കില്ലെന്ന് കേന്ദ്ര സർക്കാർ ആവർത്തിച്ചു.

വ്യാപാരികൾ ഫീസ് ഉപഭോക്താക്കളിലേക്ക് അടിച്ചേൽപ്പിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ ബാങ്കുകൾക്ക് നിർദ്ദേശം നൽകിയെന്ന് ധനകാര്യ മന്ത്രാലയം വ്യക്തമാക്കി. ‌യുപിഐ സേവന ദാദാക്കൾ പ്ലാറ്റ്ഫോം ഫീസ് ഈടാക്കില്ലെന്നും കേന്ദ്രം വ്യക്തമാക്കി. തീരുമാനത്തിനെതിരെ വിമർശനവുമായി കോൺ​ഗ്രസ് രം​ഗത്തെത്തിയിരുന്നു. നരേന്ദ്ര മോദി ഡൊണാൾഡ് ട്രംപിന് പ്രീണിപ്പിക്കുന്നത് തുടരുന്നുവെന്നും, VISA, മാസ്റ്റർകാർഡ് കമ്പനികൾക്ക് നേട്ടമുണ്ടാക്കി നൽകുന്നുവെന്നും കോൺഗ്രസ് വിമർശനം.

2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് 0.4% ഫീസ് ഈടാക്കാനാണ് നീക്കം. എന്നാൽ വ്യക്തിഗത ഇടപാടുകൾ സൗജന്യമായി തുടരും.75,000 രൂപയോ അതിൽ കൂടുതലോ UPI പേയ്‌മെന്റ് നടത്തിയാൽ പരമാവധി ഫീസ് 300 രൂപയായിരിക്കും.2000 രൂപയ്ക്ക് മുകളിലുള്ള റെയിൽവേ, ടെലികോം സേവനങ്ങൾ, ഇൻഷുറൻസ്, ഇന്ധന ഇടപാടുകൾക്ക് 5 രൂപ ഫ്ലാറ്റ് ഫീസ് ഈടാക്കും. അതേസമയം, റൂപേ കാർഡ് ഉപയോഗിച്ചുള്ള ഇടപാടുകൾക്ക് അധിക ഫീസ് ഈടാക്കില്ലെന്നും ഉത്തരവിൽ അറിയിച്ചിട്ടുണ്ട്.

Related Posts

വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ സർക്കാരും എൽനിനോ പ്രതിസന്ധിയും- മുഖ്യമന്ത്രി
Kerala

വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ സർക്കാരും എൽനിനോ പ്രതിസന്ധിയും- മുഖ്യമന്ത്രി

November 4, 2026
36
മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയാൽ ലൈസൻസ് റദ്ദാക്കണം: MVD ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി
Kerala

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയാൽ ലൈസൻസ് റദ്ദാക്കണം: MVD ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി

November 4, 2026
32
വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ചു 20.81 ലക്ഷം രൂപ തട്ടി;യുവാവിന്റെ പരാതിയിൽ യുവതിക്കെതിരെ കേസ്
Crime

വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ചു 20.81 ലക്ഷം രൂപ തട്ടി;യുവാവിന്റെ പരാതിയിൽ യുവതിക്കെതിരെ കേസ്

November 4, 2026
392
ബെം​ഗളൂരുവിൽ പട്ടാമ്പി സ്വദേശി ആയ യുവാവിനെ അടിച്ചു കൊന്നു: കൊലപ്പെടുത്തിയത് പെൺസുഹൃത്തിന്റെ അച്ഛൻ
Crime

ബെം​ഗളൂരുവിൽ പട്ടാമ്പി സ്വദേശി ആയ യുവാവിനെ അടിച്ചു കൊന്നു: കൊലപ്പെടുത്തിയത് പെൺസുഹൃത്തിന്റെ അച്ഛൻ

November 4, 2026
781
കുഞ്ചാക്കോ ബോബനും പൃഥ്വിരാജും വനം വകുപ്പ് അംബാസഡര്‍മാര്‍; സർക്കാർ ഉത്തരവിറങ്ങി
Kerala

കുഞ്ചാക്കോ ബോബനും പൃഥ്വിരാജും വനം വകുപ്പ് അംബാസഡര്‍മാര്‍; സർക്കാർ ഉത്തരവിറങ്ങി

November 4, 2026
66
വറ്റ മത്സ്യം കഴിച്ച് ദേഹാസ്വാസ്ഥ്യം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
Kerala

വറ്റ മത്സ്യം കഴിച്ച് ദേഹാസ്വാസ്ഥ്യം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

November 4, 2026
672
Next Post
റിപ്പോര്‍ട്ടര്‍ ചാനലില്‍ പരിശോധന നടത്തിയത് നിയമപരമായി, സംപ്രേക്ഷണം തടസപ്പെടുത്തിയതായി അറിയില്ല, ആ ചാനലില്‍ തന്നെയാണ് വാര്‍ത്ത കണ്ടത്: മുഖ്യമന്ത്രി

റിപ്പോര്‍ട്ടര്‍ ചാനലില്‍ പരിശോധന നടത്തിയത് നിയമപരമായി, സംപ്രേക്ഷണം തടസപ്പെടുത്തിയതായി അറിയില്ല, ആ ചാനലില്‍ തന്നെയാണ് വാര്‍ത്ത കണ്ടത്: മുഖ്യമന്ത്രി

Recent News

വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ സർക്കാരും എൽനിനോ പ്രതിസന്ധിയും- മുഖ്യമന്ത്രി

വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ സർക്കാരും എൽനിനോ പ്രതിസന്ധിയും- മുഖ്യമന്ത്രി

November 4, 2026
36
മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയാൽ ലൈസൻസ് റദ്ദാക്കണം: MVD ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയാൽ ലൈസൻസ് റദ്ദാക്കണം: MVD ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി

November 4, 2026
32
പാലപ്പെട്ടിയില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പാലപ്പെട്ടിയില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

November 4, 2026
643
വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ചു 20.81 ലക്ഷം രൂപ തട്ടി;യുവാവിന്റെ പരാതിയിൽ യുവതിക്കെതിരെ കേസ്

വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ചു 20.81 ലക്ഷം രൂപ തട്ടി;യുവാവിന്റെ പരാതിയിൽ യുവതിക്കെതിരെ കേസ്

November 4, 2026
392
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025