• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, November 5, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘30 രൂപയ്ക്ക് വൈദ്യുതി വാങ്ങില്ല, പവർകട്ട് പരിഹരിക്കാൻ ശ്രമം നടത്തുന്നുണ്ട്’’; പുതിയ വൈദ്യുതി നയം വരുമെന്ന് മുഖ്യമന്ത്രി

ckmnews by ckmnews
September 16, 2026
in Kerala
A A
‘30 രൂപയ്ക്ക് വൈദ്യുതി വാങ്ങില്ല, പവർകട്ട് പരിഹരിക്കാൻ ശ്രമം നടത്തുന്നുണ്ട്’’; പുതിയ വൈദ്യുതി നയം വരുമെന്ന് മുഖ്യമന്ത്രി
0
SHARES
76
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: സംസ്ഥാനത്ത് ഏർപ്പെടുത്തിയ വൈദ്യുതി നിയന്ത്രണം പരിഹരിക്കാൻ ശ്രമം നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 30 രൂപയ്ക്ക് വൈദ്യുതി വാങ്ങാൻ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മന്ത്രിസഭാ യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

‘നിക്ഷേപ അനുമതി വേഗത്തിലാക്കാൻ ‘സരൾ കേരള’ പദ്ധതി അവതരിപ്പിക്കും. ഇതിനായി 19 നിയമങ്ങളെ ഭേദഗതി ചെയ്യും. എറണാകുളത്ത് രണ്ട് എൻഐഎ കോടതികൾ കൂടി സ്ഥാപിക്കാൻ തീരുമാനമെടുത്തു. ഇതിന്റെ ചെലവ് കേന്ദ്രമാണ് വഹിക്കുന്നത്. ആരോഗ്യവകുപ്പിൽ റേഡിയോഗ്രാഫറുടെ 18 പുതിയ തസ്തികകൾ നിയമിക്കാൻ തീരുമാനിച്ചു.മെസിയെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ തട്ടിപ്പിലാണ് പ്രത്യേക അന്വേഷണ സംഘം റെയ്ഡ് നടത്തിയത്. റെയ്ഡ് ചാനലിന്റെ സംപ്രേഷണം തടസപ്പെടുത്തിയതായി തോന്നുന്നില്ല. നിയമപരമായാണ് റെയ്ഡ് നടത്തിയത്.വൈദ്യുതി പല സ്ഥലത്ത് നിന്നും വാങ്ങിക്കൊണ്ടിരിക്കുകയാണ്. എട്ട് സംസ്ഥാനങ്ങളുമായി ഞങ്ങൾ ബന്ധപ്പെട്ടിട്ടുണ്ട്. വൈദ്യുതി പ്രശ്നം പരിഹരിക്കാനാണ് ശ്രമം നടത്തുന്നത്. 30 രൂപയ്ക്ക് വൈദ്യുതി വാങ്ങാൻ ഇതുവരെ തീരുമാനിച്ചിട്ടില്ല. 10 രൂപയ്ക്ക് താഴെ വാങ്ങാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. അടുത്ത മൺസൂൺ മുതൽ വലിയ ചൂടാണ് കേരളത്തിൽ അപ്പോൾ വൈദ്യുതി കൂടുതലായി വേണ്ടിവരും.ഒരു പുതിയ വൈദ്യുതി നയം തന്നെ ആ സമയത്ത് പ്രഖ്യാപിക്കും. കെഎസ്ഇബിയെ പബ്ലിക് സെക്ടറിൽ നിന്ന് മാറ്റില്ല.വീണ വിജയന്റെ ഇ ഡി കേസ് രാഷ്ട്രീമായി കാണുന്നില്ല. നിയമപരമായാണ് അതിനെ കാണുന്നത്. സിപിഎം ഇപ്പോഴും എന്തുകൊണ്ട് തോറ്റുവെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഗോവിന്ദന്റെയും ജനങ്ങളുടെയും തലയിൽ ചുമത്തി ബാക്കിയുള്ളവർ രക്ഷപ്പെട്ടു. സിപിഎമ്മിലെ അഴിച്ചുപണി നല്ലകാര്യമാണ്. എന്റെ എഐ വീഡിയോ ഞാനോ മുഖ്യമന്ത്രിയുടെ ഓഫീസോ നീക്കം ചെയ്യണമെന്ന് പറഞ്ഞിട്ടില്ല’- വി ഡി സതീശൻ വ്യക്തമാക്കി.

Related Posts

വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ സർക്കാരും എൽനിനോ പ്രതിസന്ധിയും- മുഖ്യമന്ത്രി
Kerala

വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ സർക്കാരും എൽനിനോ പ്രതിസന്ധിയും- മുഖ്യമന്ത്രി

November 4, 2026
31
മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയാൽ ലൈസൻസ് റദ്ദാക്കണം: MVD ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി
Kerala

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയാൽ ലൈസൻസ് റദ്ദാക്കണം: MVD ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി

November 4, 2026
30
വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ചു 20.81 ലക്ഷം രൂപ തട്ടി;യുവാവിന്റെ പരാതിയിൽ യുവതിക്കെതിരെ കേസ്
Crime

വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ചു 20.81 ലക്ഷം രൂപ തട്ടി;യുവാവിന്റെ പരാതിയിൽ യുവതിക്കെതിരെ കേസ്

November 4, 2026
364
ബെം​ഗളൂരുവിൽ പട്ടാമ്പി സ്വദേശി ആയ യുവാവിനെ അടിച്ചു കൊന്നു: കൊലപ്പെടുത്തിയത് പെൺസുഹൃത്തിന്റെ അച്ഛൻ
Crime

ബെം​ഗളൂരുവിൽ പട്ടാമ്പി സ്വദേശി ആയ യുവാവിനെ അടിച്ചു കൊന്നു: കൊലപ്പെടുത്തിയത് പെൺസുഹൃത്തിന്റെ അച്ഛൻ

November 4, 2026
772
കുഞ്ചാക്കോ ബോബനും പൃഥ്വിരാജും വനം വകുപ്പ് അംബാസഡര്‍മാര്‍; സർക്കാർ ഉത്തരവിറങ്ങി
Kerala

കുഞ്ചാക്കോ ബോബനും പൃഥ്വിരാജും വനം വകുപ്പ് അംബാസഡര്‍മാര്‍; സർക്കാർ ഉത്തരവിറങ്ങി

November 4, 2026
65
വറ്റ മത്സ്യം കഴിച്ച് ദേഹാസ്വാസ്ഥ്യം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
Kerala

വറ്റ മത്സ്യം കഴിച്ച് ദേഹാസ്വാസ്ഥ്യം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

November 4, 2026
660
Next Post
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

Recent News

വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ സർക്കാരും എൽനിനോ പ്രതിസന്ധിയും- മുഖ്യമന്ത്രി

വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ സർക്കാരും എൽനിനോ പ്രതിസന്ധിയും- മുഖ്യമന്ത്രി

November 4, 2026
31
മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയാൽ ലൈസൻസ് റദ്ദാക്കണം: MVD ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയാൽ ലൈസൻസ് റദ്ദാക്കണം: MVD ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി

November 4, 2026
30
പാലപ്പെട്ടിയില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പാലപ്പെട്ടിയില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

November 4, 2026
619
വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ചു 20.81 ലക്ഷം രൂപ തട്ടി;യുവാവിന്റെ പരാതിയിൽ യുവതിക്കെതിരെ കേസ്

വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ചു 20.81 ലക്ഷം രൂപ തട്ടി;യുവാവിന്റെ പരാതിയിൽ യുവതിക്കെതിരെ കേസ്

November 4, 2026
364
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025