• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 13, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഓപ്പറേഷൻ തൂഫാൻ ‘ ലഹരി വില്പന നടത്തിവന്ന രണ്ടു യുവാക്കൾ അറസ്റ്റിൽ

ckmnews by ckmnews
September 13, 2026
in UPDATES
A A
ഓപ്പറേഷൻ തൂഫാൻ ‘ ലഹരി വില്പന നടത്തിവന്ന രണ്ടു യുവാക്കൾ അറസ്റ്റിൽ
0
SHARES
2
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി:ഓപ്പറേഷൻ തൂഫാന്‍ പരിശോധനയുടെ ഭാഗമായി പൊന്നാനിയിൽ എംഡിഎംഎ യുമായി 2 പേര്‍ പിടിയിലായി.പൊന്നാനി വണ്ടിപേട്ട സ്വദേശി അമ്പലത്ത് വീട്ടിൽ ആൻസിഫ് ( 23)പുറങ്ങ് സ്വദേശി കണ്ണത്ത് വീട്ടിൽ സിബിൻ (23) എന്നിവരെയാണ് പൊന്നാനി പോലീസ് അറസ്‌റ്റ് ചെയ്തത്.ഇവർ താമസിച്ചിരുന്ന സൗകര്യ ലോഡ്ജിൽ നിന്ന് 3.135 ഗ്രാം മാരക മയക്കു മരുന്നായ MDMA കണ്ടെടുത്തു.പൊന്നാനി സർക്കിൾ ഇൻസ്‌പെക്ടർ അനീഷിൻ്റെ നിർദ്ദേശത്തെ തുടർന്നു പൊന്നാനി പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ എംവി ജിഷ്ണുവിന്റെ നേതൃത്വത്തില്‍ എസ്ഐ. ടി വിനോദ്,സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അനിൽ വിശ്വൻ,സനീഷ്,എസ്.പ്രശാന്ത് കുമാർ,സിവിൽ പോലീസ് ഓഫീസർമാരായ പ്രണവ് ,ഭാഗ്യരാജ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.പ്രതികളിൽ നിന്നും. 3.135 ഗ്രാം MDMA യും. MDMA തൂക്കാൻ ഉപയോഗിക്കുന്ന ഡിജിറ്റൽ ത്രാസ്,MDMA ഉപയോഗിക്കാൻ ഉപയോഗിക്കുന്ന ഗ്ലാസ് ട്യൂബ്,പാക്ക് ചെയ്യാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സിപ് ലോക്ക് കവർ,MDMA വിറ്റു കിട്ടിയ പതിനൊന്നായിരം രൂപയും കണ്ടെടുത്തു.കഴിഞ്ഞ മാസം കുണ്ടുകടവ് നടന്ന വധശ്രമ കേസിൽ പ്രതി യായ ആൻഷിഫ് ഒളിവിൽ ആയിരുന്നു.ഈ കേസിലെ അന്വേഷണത്തിനിടയിലാണ് MDMA യുമായി പ്രതികള്‍ പിടിയിൽ ആകുന്നത് .പൊന്നാനി കോടതിയിൽ ഹാജരാക്കിയ പ്രതികളെ പൊന്നാനി സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു.

Related Posts

ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ച;ഗുരുവായൂരില്‍ ഇന്ന് കല്യാണമേളം, ആറ് മണ്ഡപങ്ങളിലായി നടന്നത് 450ലേറെ വിവാഹങ്ങള്‍
UPDATES

ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ച;ഗുരുവായൂരില്‍ ഇന്ന് കല്യാണമേളം, ആറ് മണ്ഡപങ്ങളിലായി നടന്നത് 450ലേറെ വിവാഹങ്ങള്‍

September 13, 2026
0
പാർട്ടി തിരുത്തൽ നടപടികളിലേക്ക്: CPIM വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്ക് കോഴിക്കോട് തുടക്കം

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

12
അജിത്തിന്റെ കാര്‍ റേസിങ് മത്സര വേദിയിലെത്തി വിജയ്; സമൂഹമാധ്യമങ്ങള്‍ കീഴടങ്ങി തല-തലൈവര്‍ സൗഹൃദ നിമിഷങ്ങള്‍

35
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം: ബദൽ മാർഗ്ഗം കണ്ടെത്താനുള്ള പരിശ്രമത്തിൽ KSEBയും വൈദ്യുതി വകുപ്പും

19
നിയന്ത്രണം വിട്ട കാര്‍ ബസ് കാത്തു നിന്നവരെ കാറിടിച്ച് തെറിപ്പിച്ചു. ഒരാൾ മരിച്ചു. മൂന്നുപേർക്ക് പരിക്ക്

272
Next Post
പാർട്ടി തിരുത്തൽ നടപടികളിലേക്ക്: CPIM വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്ക് കോഴിക്കോട് തുടക്കം

പാർട്ടി തിരുത്തൽ നടപടികളിലേക്ക്: CPIM വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്ക് കോഴിക്കോട് തുടക്കം

Recent News

ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ച;ഗുരുവായൂരില്‍ ഇന്ന് കല്യാണമേളം, ആറ് മണ്ഡപങ്ങളിലായി നടന്നത് 450ലേറെ വിവാഹങ്ങള്‍

ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ച;ഗുരുവായൂരില്‍ ഇന്ന് കല്യാണമേളം, ആറ് മണ്ഡപങ്ങളിലായി നടന്നത് 450ലേറെ വിവാഹങ്ങള്‍

September 13, 2026
0
പാർട്ടി തിരുത്തൽ നടപടികളിലേക്ക്: CPIM വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്ക് കോഴിക്കോട് തുടക്കം

പാർട്ടി തിരുത്തൽ നടപടികളിലേക്ക്: CPIM വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്ക് കോഴിക്കോട് തുടക്കം

September 13, 2026
0
ഓപ്പറേഷൻ തൂഫാൻ ‘ ലഹരി വില്പന നടത്തിവന്ന രണ്ടു യുവാക്കൾ അറസ്റ്റിൽ

ഓപ്പറേഷൻ തൂഫാൻ ‘ ലഹരി വില്പന നടത്തിവന്ന രണ്ടു യുവാക്കൾ അറസ്റ്റിൽ

September 13, 2026
2
ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

September 13, 2026
12
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025