• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, October 21, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

പൊന്നാനിയിലെ മാവേലി സ്റ്റോർ നിലനിർത്തണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പ്രതിഷേധ സമരം നടത്തി

ckmnews by ckmnews
September 5, 2026
in Local News
A A
പൊന്നാനിയിലെ മാവേലി സ്റ്റോർ നിലനിർത്തണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പ്രതിഷേധ സമരം നടത്തി
0
SHARES
74
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി: പൊന്നാനി ടൗണിൽ നാൽപത് വർഷത്തിലധികമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സപ്ലൈകോ മാവേലി സ്റ്റോർ നിർത്തലാക്കുവാനെടുത്ത തീരുമാനത്തിൽ പ്രതിഷേധിച്ച് പൊന്നാനി മുനിസിപ്പൽ യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാനി സപ്ലൈകോ ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് മാവേലി സ്റ്റോർ നിർത്തലാക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചത്. തീരദേശ മേഖലയിലെയും പൊന്നാനി ടൗൺ പ്രദേശത്തെയും ജനങ്ങളുടെ ആശ്രയകേന്ദ്രമാണ് നിർത്തലാക്കുവാൻ പോകുന്നത്.പൊന്നാനിയിലെ നിലവിലെ ജനപ്രതിനിധികളാരും അറിയാതെയാണ് സപ്ലൈകോ ഉദ്യോഗസ്ഥർ പെട്ടെന്നുള്ള തീരുമാനം എടുത്തിട്ടുള്ളത്. കെട്ടിട പഴക്കത്തിന്റെ പേരിലാണ് മാവേലി സ്റ്റോർ നിർത്തലാക്കുന്നതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. അടുത്തദിവസം പൊന്നാനിയിൽ എത്തുന്ന ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രിയോട് പൊന്നാനി ടൗണിൽ തന്നെ മാവേലി സൂപ്പർമാർക്കറ്റ് തുടങ്ങുന്നതിനു വേണ്ട അനുമതി വാങ്ങുമെന്നും യുഡിഎഫ് നേതാക്കൾ പറഞ്ഞു. സപ്ലൈകോ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ സമരം ഡിസിസി ജനറൽ സെക്രട്ടറി ടി കെ അഷ്റഫ് ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ചെയർമാൻ കുഞ്ഞുമുഹമ്മദ് കടവനാട് അധ്യക്ഷവഹിച്ചു. യുഡിഎഫ് കൺവീനർ എം അബ്ദുല്ലത്തീഫ്, കെ പി അബ്ദുൽ ജബ്ബാർ, വിവി ഹമീദ്, എ പവിത്രകുമാർ, യു മുനീബ്, കെ ജയപ്രകാശ്, എംപി നിസാർ, എസ് മുസ്തഫ, യുകെ അമ്മാനുള്ള, ബക്കർ മൂസ, കാദർ ആനക്കാരൻ, പ്രിയ ഭഗീരതൻ, ഇല്യാസ് മൂസ, മുഹമ്മദ് പൊന്നാനി എന്നിവർ സംസാരിച്ചു.

Related Posts

എരമംഗലം നരണിപ്പുഴ റോഡില്‍ താമസിക്കുന്ന തറയിൽ ഫാത്തിമ നിര്യാതയായി
Local News

എരമംഗലം നരണിപ്പുഴ റോഡില്‍ താമസിക്കുന്ന തറയിൽ ഫാത്തിമ നിര്യാതയായി

October 20, 2026
193
തവനൂർ റെയ്ഞ്ച് മുസാബഖ കലാമേളയ്ക്ക് മൂവാങ്കരയിൽ തുടക്കമായി
Local News

തവനൂർ റെയ്ഞ്ച് മുസാബഖ കലാമേളയ്ക്ക് മൂവാങ്കരയിൽ തുടക്കമായി

October 20, 2026
22
‘പി നന്ദകുമാറിനെ തുഞ്ചൻ പറമ്പിലെ വിദ്യാരംഭ പരിപാടിയുടെ ചുമതലകളിൽ നിന്ന് നീക്കണം’; പരാതി നൽകി യൂത്ത് കോൺഗ്രസ്
Kerala

‘പി നന്ദകുമാറിനെ തുഞ്ചൻ പറമ്പിലെ വിദ്യാരംഭ പരിപാടിയുടെ ചുമതലകളിൽ നിന്ന് നീക്കണം’; പരാതി നൽകി യൂത്ത് കോൺഗ്രസ്

October 20, 2026
157
കാഞ്ഞിയൂർ–തരിയത്ത് റോഡ് നിർമ്മാണം പുനരാരംഭിക്കണം; സിപിഐഎം ജനകീയ പ്രക്ഷോഭം ആരംഭിച്ചു
Local News

കാഞ്ഞിയൂർ–തരിയത്ത് റോഡ് നിർമ്മാണം പുനരാരംഭിക്കണം; സിപിഐഎം ജനകീയ പ്രക്ഷോഭം ആരംഭിച്ചു

October 20, 2026
195
മദ്യപിച്ചുള്ള ഡ്രൈവിങ്ങിനെതിരായ കർശന നടപടി സ്വാഗതാർഹം: സിദ്ദീഖ് മൗലവി
Kerala

മദ്യപിച്ചുള്ള ഡ്രൈവിങ്ങിനെതിരായ കർശന നടപടി സ്വാഗതാർഹം: സിദ്ദീഖ് മൗലവി

October 20, 2026
112
​സംഗീതസംവിധായകൻ എം.എസ്. ബാബുരാജിനെ അനുസ്മരിച്ചു
Kerala

​സംഗീതസംവിധായകൻ എം.എസ്. ബാബുരാജിനെ അനുസ്മരിച്ചു

October 20, 2026
29
Next Post
കുറ്റിപ്പുറം എസ്ഐ. സുധീർ കെഎസ് ഇനി ദേശീയ അന്വേഷണ ഏജൻസിയിലേക്ക്

കുറ്റിപ്പുറം എസ്ഐ. സുധീർ കെഎസ് ഇനി ദേശീയ അന്വേഷണ ഏജൻസിയിലേക്ക്

Recent News

ചങ്ങരംകുളം കോക്കൂര്‍ സ്വദേശി ജോലി സ്ഥലത്ത് കുഴഞ്ഞ് വീണ് മരിച്ചു

ചങ്ങരംകുളം കോക്കൂര്‍ സ്വദേശി ജോലി സ്ഥലത്ത് കുഴഞ്ഞ് വീണ് മരിച്ചു

October 20, 2026
221
ടൈ​ഗർ ഷ്റോഫിന് നേരെയുള്ള വെടിവെയ്പ് കേസ്; മുഖ്യപ്രതി സമീർ ഹരിയാനയിൽ അറസ്റ്റിൽ, പിടിയിലായത് വാടക കൊലയാളികളെ ഏർപ്പാടാക്കിയ ആൾ

സഹപ്രവർത്തകയെ കൊന്ന് നാല് പവന്റെ താലിമാല മോഷ്ടിച്ചു,​ 23കാരനായ നഴ്‌സ് അറസ്റ്റിൽ

October 20, 2026
399
ടൈ​ഗർ ഷ്റോഫിന് നേരെയുള്ള വെടിവെയ്പ് കേസ്; മുഖ്യപ്രതി സമീർ ഹരിയാനയിൽ അറസ്റ്റിൽ, പിടിയിലായത് വാടക കൊലയാളികളെ ഏർപ്പാടാക്കിയ ആൾ

ടൈ​ഗർ ഷ്റോഫിന് നേരെയുള്ള വെടിവെയ്പ് കേസ്; മുഖ്യപ്രതി സമീർ ഹരിയാനയിൽ അറസ്റ്റിൽ, പിടിയിലായത് വാടക കൊലയാളികളെ ഏർപ്പാടാക്കിയ ആൾ

October 20, 2026
80
അടുത്ത വർഷം 21 പൊതു അവധികൾ; 2027ലെ സംസ്ഥാനത്തെ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

അടുത്ത വർഷം 21 പൊതു അവധികൾ; 2027ലെ സംസ്ഥാനത്തെ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

October 20, 2026
245
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025