• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, September 5, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

കുറ്റിപ്പുറം എസ്ഐ. സുധീർ കെ എസ് ഇനി ദേശീയ അന്വേഷണ ഏജൻസിയിലേക്ക്..

ckmnews by ckmnews
September 5, 2026
in Kerala, Local News
A A
കുറ്റിപ്പുറം എസ്ഐ. സുധീർ കെ എസ് ഇനി ദേശീയ അന്വേഷണ ഏജൻസിയിലേക്ക്..
0
SHARES
82
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കേരള പോലീസിൽ മൂന്ന് പതിറ്റാണ്ടോളം നീണ്ട സ്തുത്യർഹമായ സേവനത്തിന് ശേഷം കുറ്റിപ്പുറം പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ സുധീർ കെ. എസ്. ദേശീയ അന്വേഷണ ഏജൻസിയായ NIA (National Investigation Agency) യിലേക്ക് ഡെപ്യൂട്ടേഷനിൽ പ്രവേശിക്കുന്നു.കുറ്റാന്വേഷണ രംഗത്തെ മികവും ആത്മാർത്ഥമായ സേവനവും കൊണ്ട് ശ്രദ്ധേയനായ ഉദ്യോഗസ്ഥനാണ് സുധീർ കെഎസ്. കുറ്റിപ്പുറം മേഖലയിൽ നിർണായകമായ നിരവധി കേസുകളുടെ അന്വേഷണങ്ങളിൽ മികവ് തെളിയിച്ച അദ്ദേഹം ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ബംഗളൂരുവിൽ നിന്ന് കടത്തിക്കൊണ്ടുവന്ന അരക്കിലോഗ്രാം MDMA കുറ്റിപ്പുറത്ത് അതിസാഹസികമായി പിടികൂടിയ നടപടിയിലും നിർണായക പങ്കുവഹിച്ചു.സേവന മികവിനുള്ള അംഗീകാരമായി 2025-ലെ മുഖ്യമന്ത്രിയുടെ പോലീസ് മെഡലും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

സങ്കീർണ്ണമായ കേസുകൾ ശാസ്ത്രീയമായും കാര്യക്ഷമമായും അന്വേഷിക്കുന്നതിലും കുറ്റവാളികളെ നിയമത്തിന് മുന്നിൽ എത്തിക്കുന്നതിലും അദ്ദേഹം പ്രകടിപ്പിച്ച മികവ് ഏറെ ശ്രദ്ധേയമാണ്.കേരള പോലീസിലെ 30 വർഷത്തെ അനുഭവസമ്പത്തും അന്വേഷണ രംഗത്തെ പ്രാഗത്ഭ്യവും ഇനി ദേശീയ തലത്തിലുള്ള അന്വേഷണ ഏജൻസിയായ NIAയിൽ പ്രയോജനപ്പെടുമെന്നത് അഭിമാനകരമായ നേട്ടമാണ്.ശുകപുരം സ്വദേശിയായ സുധീർ കെഎസ് കേരള പോലീസിലെ സേവനാനുഭവങ്ങളുമായി ദേശീയ അന്വേഷണ രംഗത്തേക്ക് ഒരു പുതിയ അധ്യായം കൂടി തുറക്കുകയാണ് .പുതിയ ദൗത്യത്തിൽ എല്ലാ വിജയാശംസകളും.

Related Posts

പൊന്നാനിയിലെ മാവേലി സ്റ്റോർ നിലനിർത്തണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പ്രതിഷേധ സമരം നടത്തി
Local News

പൊന്നാനിയിലെ മാവേലി സ്റ്റോർ നിലനിർത്തണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പ്രതിഷേധ സമരം നടത്തി

September 5, 2026
21
പൊലീസ് ജീപ്പിടിച്ചു,​ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചില്ല; പുതുക്കാട് സ്റ്റേഷനിൽ കൂട്ട സസ്പെൻഷൻ
Kerala

പൊലീസ് ജീപ്പിടിച്ചു,​ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചില്ല; പുതുക്കാട് സ്റ്റേഷനിൽ കൂട്ട സസ്പെൻഷൻ

September 5, 2026
54
ഓപ്പറേഷൻ തൂഫാൻ നൂറാം ദിനത്തിലേക്ക്‌,ഇതുവരെ രജിസ്റ്റർ ചെയ്‌ത കേസുകൾ 10,036
Kerala

ഓപ്പറേഷൻ തൂഫാൻ നൂറാം ദിനത്തിലേക്ക്‌,ഇതുവരെ രജിസ്റ്റർ ചെയ്‌ത കേസുകൾ 10,036

September 5, 2026
4
തപാൽ വകുപ്പിൽ 23,757 ഗ്രാമീൺ ഡാക് സേവക്; കേരള സർക്കിളിൽ 1,373 ഒഴിവ്
Jobs

തപാൽ വകുപ്പിൽ 23,757 ഗ്രാമീൺ ഡാക് സേവക്; കേരള സർക്കിളിൽ 1,373 ഒഴിവ്

September 5, 2026
129
സംസ്ഥാനത്ത് ഇന്നും വൈദ്യുതി മുടങ്ങും
Kerala

സംസ്ഥാനത്ത് ഇന്നും വൈദ്യുതി മുടങ്ങും

September 5, 2026
59
ചിറയിൻകീഴ് കയ്യാങ്കളി; അന്വേഷണ സമിതിയെ രൂപീകരിച്ച് KPCC
Kerala

ചിറയിൻകീഴ് കയ്യാങ്കളി; അന്വേഷണ സമിതിയെ രൂപീകരിച്ച് KPCC

September 5, 2026
65
Next Post
ഓപ്പറേഷൻ തൂഫാൻ നൂറാം ദിനത്തിലേക്ക്‌,ഇതുവരെ രജിസ്റ്റർ ചെയ്‌ത കേസുകൾ 10,036

ഓപ്പറേഷൻ തൂഫാൻ നൂറാം ദിനത്തിലേക്ക്‌,ഇതുവരെ രജിസ്റ്റർ ചെയ്‌ത കേസുകൾ 10,036

Recent News

പൊന്നാനിയിലെ മാവേലി സ്റ്റോർ നിലനിർത്തണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പ്രതിഷേധ സമരം നടത്തി

പൊന്നാനിയിലെ മാവേലി സ്റ്റോർ നിലനിർത്തണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പ്രതിഷേധ സമരം നടത്തി

September 5, 2026
21
പൊലീസ് ജീപ്പിടിച്ചു,​ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചില്ല; പുതുക്കാട് സ്റ്റേഷനിൽ കൂട്ട സസ്പെൻഷൻ

പൊലീസ് ജീപ്പിടിച്ചു,​ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചില്ല; പുതുക്കാട് സ്റ്റേഷനിൽ കൂട്ട സസ്പെൻഷൻ

September 5, 2026
54
ഓപ്പറേഷൻ തൂഫാൻ നൂറാം ദിനത്തിലേക്ക്‌,ഇതുവരെ രജിസ്റ്റർ ചെയ്‌ത കേസുകൾ 10,036

ഓപ്പറേഷൻ തൂഫാൻ നൂറാം ദിനത്തിലേക്ക്‌,ഇതുവരെ രജിസ്റ്റർ ചെയ്‌ത കേസുകൾ 10,036

September 5, 2026
4
കുറ്റിപ്പുറം എസ്ഐ. സുധീർ കെ എസ് ഇനി ദേശീയ അന്വേഷണ ഏജൻസിയിലേക്ക്..

കുറ്റിപ്പുറം എസ്ഐ. സുധീർ കെ എസ് ഇനി ദേശീയ അന്വേഷണ ഏജൻസിയിലേക്ക്..

September 5, 2026
82
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025