• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, September 5, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

കുമരനല്ലൂർ സ്പോട്ട് ഫിറ്റിന്റെ ആഭിമുഖ്യത്തിൽ അധ്യാപകദിനം ആഘോഷിച്ചു

ckmnews by ckmnews
September 5, 2026
in Local News
A A
കുമരനല്ലൂർ സ്പോട്ട് ഫിറ്റിന്റെ ആഭിമുഖ്യത്തിൽ അധ്യാപകദിനം ആഘോഷിച്ചു
0
SHARES
28
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സെപ്റ്റംബർ 5 അധ്യാപകദിനത്തോടനുബന്ധിച്ച് കുമരനല്ലൂർ SPOT FIT-ന്റെ ആഭിമുഖ്യത്തിൽ അധ്യാപകദിനം സമുചിതമായി ആഘോഷിച്ചു. ചടങ്ങിൽ SPOT FIT അംഗവും അധ്യാപകനുമായ സി. എം. അലി മാസ്റ്ററെ ആദരിച്ചു.അറിവിന്റെയും നന്മയുടെയും വെളിച്ചം പകർന്നു നൽകി നല്ല തലമുറയെ വാർത്തെടുക്കുന്ന അധ്യാപകരുടെ മഹത്തായ സേവനം ചടങ്ങിൽ അനുസ്മരിച്ചു. “മാതാ, പിതാ, ഗുരു, ദൈവം” എന്ന സങ്കൽപ്പത്തിൽ ഗുരുവിനുള്ള മഹത്തായ സ്ഥാനവും ചടങ്ങിൽ ഓർമിപ്പിച്ചു.

കെ. അമിൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഹനീഫ തെക്കനിത്തേതിൽ, സുൽത്താൻ, കബീർ, ഡോ. വി. കെ. അസീസ് മാസ്റ്റർ, എം. വി. ഫസൽ, വി. കെ. മുഹമ്മദാലി, നൗഷാദ് ടി. ടി., എം. വി. നാസർ, രമേഷ് വേളത്ത് എന്നിവർ ആശംസകൾ നേർന്നു. ജംഷീദ് കളയാടത്ത് സ്വാഗതവും പി. ടി. റഷീദ് നന്ദിയും പ്രകാശിപ്പിച്ചു.

Related Posts

എടപ്പാള്‍ കവുപ്ര മാറത്ത് നാരായണൻ നമ്പൂതിരി നിര്യാതനായി
Local News

എടപ്പാള്‍ കവുപ്ര മാറത്ത് നാരായണൻ നമ്പൂതിരി നിര്യാതനായി

September 5, 2026
43
കാലാവസ്ഥക്ക് ഇണങ്ങുന്ന ‘സ്മാര്‍ട്ട് വിന്‍ഡോ’; പൊന്നാനി എം.ഇ.എസ് കോളജ് ഗവേഷക സംഘത്തിന് നേട്ടം
Kerala

കാലാവസ്ഥക്ക് ഇണങ്ങുന്ന ‘സ്മാര്‍ട്ട് വിന്‍ഡോ’; പൊന്നാനി എം.ഇ.എസ് കോളജ് ഗവേഷക സംഘത്തിന് നേട്ടം

September 4, 2026
96
ആലംകോട് പഞ്ചായത്തില്‍ യന്ത്ര നടീൽ ഉദ്ഘാടനവും കാർഷിക സെമിനാറും സംഘടിപ്പിച്ചു
Local News

ആലംകോട് പഞ്ചായത്തില്‍ യന്ത്ര നടീൽ ഉദ്ഘാടനവും കാർഷിക സെമിനാറും സംഘടിപ്പിച്ചു

September 4, 2026
175
ചങ്ങരംകുളം നന്നംമുക്ക് സ്വദേശി കോലാട്ട് വളപ്പില്‍ യൂസഫ് നിര്യാതനായി
Kerala

ചങ്ങരംകുളം നന്നംമുക്ക് സ്വദേശി കോലാട്ട് വളപ്പില്‍ യൂസഫ് നിര്യാതനായി

September 4, 2026
519
എടപ്പാളിലെ ബെസ്റ്റ് ഓട്ടോമൊബൈൽസ് ഉടമ അഞ്ചേരി സ്വദേശി ജോൺസൺ നിര്യാതനായി
Kerala

എടപ്പാളിലെ ബെസ്റ്റ് ഓട്ടോമൊബൈൽസ് ഉടമ അഞ്ചേരി സ്വദേശി ജോൺസൺ നിര്യാതനായി

September 3, 2026
237
മെക്ക് 7 ഹെൽത്ത് ക്ലബ്ബ് മൂക്കുതല പുതിയ സെന്ററിന്റെ ഉദ്ഘാടനവും കലാപരിപാടികളും സംഘടിപ്പിച്ചു
Kerala

മെക്ക് 7 ഹെൽത്ത് ക്ലബ്ബ് മൂക്കുതല പുതിയ സെന്ററിന്റെ ഉദ്ഘാടനവും കലാപരിപാടികളും സംഘടിപ്പിച്ചു

September 3, 2026
413
Next Post
‘സംശയം വേണ്ടാ, ഇനി ഉറപ്പിക്കാം’; സൈബര്‍ തട്ടിപ്പ് തടയാന്‍ വാട്‌സ്ആപ്പ് നമ്പറുമായി പൊലീസ്

'സംശയം വേണ്ടാ, ഇനി ഉറപ്പിക്കാം'; സൈബര്‍ തട്ടിപ്പ് തടയാന്‍ വാട്‌സ്ആപ്പ് നമ്പറുമായി പൊലീസ്

Recent News

ദേശീയപാതയില്‍ കാര്‍ ഡിവൈഡറില്‍ ഇടിച്ചു മറിഞ്ഞു, ഗുരുതരമായി പരിക്കേറ്റ മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം

ദേശീയപാതയില്‍ കാര്‍ ഡിവൈഡറില്‍ ഇടിച്ചു മറിഞ്ഞു, ഗുരുതരമായി പരിക്കേറ്റ മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം

September 5, 2026
4
‘സംശയം വേണ്ടാ, ഇനി ഉറപ്പിക്കാം’; സൈബര്‍ തട്ടിപ്പ് തടയാന്‍ വാട്‌സ്ആപ്പ് നമ്പറുമായി പൊലീസ്

‘സംശയം വേണ്ടാ, ഇനി ഉറപ്പിക്കാം’; സൈബര്‍ തട്ടിപ്പ് തടയാന്‍ വാട്‌സ്ആപ്പ് നമ്പറുമായി പൊലീസ്

September 5, 2026
3
കുമരനല്ലൂർ സ്പോട്ട് ഫിറ്റിന്റെ ആഭിമുഖ്യത്തിൽ അധ്യാപകദിനം ആഘോഷിച്ചു

കുമരനല്ലൂർ സ്പോട്ട് ഫിറ്റിന്റെ ആഭിമുഖ്യത്തിൽ അധ്യാപകദിനം ആഘോഷിച്ചു

September 5, 2026
28
തൃക്കാക്കര മോര്‍ഫിംഗ് കേസ്: മുഖ്യസൂത്രധാരന്‍ മലപ്പുറം സ്വദേശിയായ വിദ്യാര്‍ഥി; പ്രതി ശ്രീഹരിയുടെ മൊഴി

തൃക്കാക്കര മോര്‍ഫിംഗ് കേസ്: മുഖ്യസൂത്രധാരന്‍ മലപ്പുറം സ്വദേശിയായ വിദ്യാര്‍ഥി; പ്രതി ശ്രീഹരിയുടെ മൊഴി

September 5, 2026
66
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025