• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, October 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

തൃശൂര്‍ പൂരം എക്‌സിബിഷന്‍ ഓഡിറ്റ്; എല്ലാ രേഖകളും ഹാജരാക്കാന്‍ ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ നിര്‍ദ്ദേശം

ckmnews by ckmnews
September 4, 2026
in Kerala
A A
തൃശൂര്‍ പൂരം എക്‌സിബിഷന്‍ ഓഡിറ്റ്; എല്ലാ രേഖകളും ഹാജരാക്കാന്‍ ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ നിര്‍ദ്ദേശം
0
SHARES
16
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: തൃശൂര്‍ പൂരം എക്സിബിഷന്‍ ഓഡിറ്റുമായി ബന്ധപ്പെട്ട് എല്ലാ രേഖകളും ഹാജരാക്കാന്‍ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ക്ക് ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ നിര്‍ദ്ദേശം. തൃശൂര്‍ പൂരം എക്സിബിഷന്‍ കമ്മിറ്റിയുടെ കണക്കുകളുടെ സമഗ്ര ഓഡിറ്റ് ഉറപ്പാക്കുന്നതിനായാണ് ഹൈക്കോടതിയുടെ നടപടി. എല്ലാ രേഖകളും സംസ്ഥാന ഓഡിറ്റ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് മുന്നില്‍ ഹാജരാക്കണമെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.ദേവസ്വം ഭാരവാഹികള്‍ അടുത്ത വ്യാഴാഴ്ചയോടെ രേഖകള്‍ നേരിട്ട് ഹാജരാക്കണം. രേഖകള്‍ പരിശോധിച്ച ശേഷം ഓഡിറ്റിന് ഈ രേഖകള്‍ മതിയോ എന്ന് വകുപ്പ് അറിയിക്കണമെന്നും ദേവസ്വം ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. 2023 മുതല്‍ 2026 വരെയുള്ള വര്‍ഷങ്ങളിലെ തൃശൂര്‍ പൂരം എക്സിബിഷന്‍ കമ്മിറ്റികളുടെ കണക്കുകളാണ് ഓഡിറ്റ് ചെയ്യുന്നത്.

ബൈലോ, കരാറുകള്‍, ടിക്കറ്റ്, സ്റ്റോക് രജിസ്റ്ററുകള്‍, കളക്ഷന്‍ രജിസ്റ്റര്‍, ബാങ്ക് പാസ്ബുക്കുകള്‍, വൗച്ചറുകള്‍, ഹാജരാക്കാന്‍ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ വാര്‍ഷിക കണക്കുകള്‍ എന്നിവയുള്‍പ്പടെയുള്ള രേഖകളാണ് ഹാജരാക്കേണ്ടത്.

Related Posts

മദ്യപിച്ച് വാഹനമോടിച്ചാൽ ലൈസൻസ് റദ്ദാക്കും; പിന്നീട് ഒരിക്കലും അനുവദിക്കില്ല; ശക്തമായ നിയമ നടപടിയെന്ന് ആഭ്യന്തരമന്ത്രി
Kerala

October 19, 2026
54
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്…ട്രെയിനിൽ ഉറക്കെ പാട്ടുവച്ചാൽ ഇനി 1000 രൂപ പിഴ; വിജ്ഞാപനവുമായി ഇന്ത്യൻ റെയിൽവേ

18
വിവാദ പ്രസ്താവനകള്‍ ആര്‍ക്കും ചേര്‍ന്നതല്ല, നേതാക്കള്‍ പരസ്യ പ്രസ്താനവകള്‍ ഒഴിവാക്കണം: സണ്ണി ജോസഫ്

10
കളിസ്ഥലമില്ലാത്ത പരിമിതി മറികടന്ന് സുവർണനേട്ടം; സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായികമേളയിൽ വട്ടംകുളം ഐഎച്ച്ആർഡി സ്കൂളിന് ഒന്നാം സ്ഥാനം

65
‘ഈ കണ്ണീരിന് ഇന്ന് പ്രസക്തിയില്ല, ക്യാമറയ്ക്ക് മുന്നിൽ നടത്തുന്ന അഭിനയം’; വിമർശനവുമായി ശശികല

268
സർക്കാർ ആശുപത്രികളിൽ മരുന്ന് ലഭ്യത ഉറപ്പാക്കാൻ സർക്കുലർ; സ്റ്റോക്ക് വിവരങ്ങൾ ഒ.പി. ഡോക്ടർമാർക്ക് നൽകണം

32
Next Post
കൊച്ചിയിലെ ബ്രസീൽ ലെജൻഡ്സ്-ഇന്ത്യ ഓൾ സ്റ്റാർസ് പോരാട്ടം സെപ്റ്റംബർ 23-ലേക്ക് മാറ്റി

Recent News

മദ്യപിച്ച് വാഹനമോടിച്ചാൽ ലൈസൻസ് റദ്ദാക്കും; പിന്നീട് ഒരിക്കലും അനുവദിക്കില്ല; ശക്തമായ നിയമ നടപടിയെന്ന് ആഭ്യന്തരമന്ത്രി

മദ്യപിച്ച് വാഹനമോടിച്ചാൽ ലൈസൻസ് റദ്ദാക്കും; പിന്നീട് ഒരിക്കലും അനുവദിക്കില്ല; ശക്തമായ നിയമ നടപടിയെന്ന് ആഭ്യന്തരമന്ത്രി

October 19, 2026
54
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്…ട്രെയിനിൽ ഉറക്കെ പാട്ടുവച്ചാൽ ഇനി 1000 രൂപ പിഴ; വിജ്ഞാപനവുമായി ഇന്ത്യൻ റെയിൽവേ

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്…ട്രെയിനിൽ ഉറക്കെ പാട്ടുവച്ചാൽ ഇനി 1000 രൂപ പിഴ; വിജ്ഞാപനവുമായി ഇന്ത്യൻ റെയിൽവേ

October 19, 2026
18
വിവാദ പ്രസ്താവനകള്‍ ആര്‍ക്കും ചേര്‍ന്നതല്ല, നേതാക്കള്‍ പരസ്യ പ്രസ്താനവകള്‍ ഒഴിവാക്കണം: സണ്ണി ജോസഫ്

വിവാദ പ്രസ്താവനകള്‍ ആര്‍ക്കും ചേര്‍ന്നതല്ല, നേതാക്കള്‍ പരസ്യ പ്രസ്താനവകള്‍ ഒഴിവാക്കണം: സണ്ണി ജോസഫ്

October 19, 2026
10
കളിസ്ഥലമില്ലാത്ത പരിമിതി മറികടന്ന് സുവർണനേട്ടം; സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായികമേളയിൽ വട്ടംകുളം ഐഎച്ച്ആർഡി സ്കൂളിന് ഒന്നാം സ്ഥാനം

കളിസ്ഥലമില്ലാത്ത പരിമിതി മറികടന്ന് സുവർണനേട്ടം; സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായികമേളയിൽ വട്ടംകുളം ഐഎച്ച്ആർഡി സ്കൂളിന് ഒന്നാം സ്ഥാനം

October 19, 2026
65
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025