• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, October 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

വിജയവഴിയില്‍ തിരിച്ചെത്തി ഐഎസ്ആര്‍ഒ; ജി സാറ്റ് വണ്‍ എ വിക്ഷേപണം വിജയകരം

ckmnews by ckmnews
September 4, 2026
in UPDATES
A A
വിജയവഴിയില്‍ തിരിച്ചെത്തി ഐഎസ്ആര്‍ഒ; ജി സാറ്റ് വണ്‍ എ വിക്ഷേപണം വിജയകരം
0
SHARES
50
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഏഴ് മാസത്തെ ഇടവേളയ്ക്കും കഴിഞ്ഞ രണ്ട് ദൗത്യങ്ങളിലുണ്ടായ സാങ്കേതിക തിരിച്ചടികള്‍ക്കും ശേഷം ഐ.എസ്.ആര്‍.ഒ. വിജയവഴിയില്‍ തിരിച്ചെത്തി. ജി സാറ്റ് വണ്‍ എ വിക്ഷേപണം വിജയകരം. ജി.എസ്.എല്‍.വി. എഫ്-17 റോക്കറ്റിലായിരുന്നു വിക്ഷേപണം. ജിയോ സിങ്ക്രണൈസ് ഭ്രമണപഥത്തില്‍ നിന്നുള്ള ഭൂമിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താനാവുന്ന ഇന്ത്യയുടെ ആദ്യ ഭൗമ നിരീക്ഷണ ഉപഗ്രഹമാണ് ജി സാറ്റ് വണ്‍ എ അഥവാ EOS 05.

കഴിഞ്ഞ രണ്ട് ദൗത്യങ്ങളില്‍ സംഭവിച്ച സാങ്കേതിക തിരിച്ചടികള്‍ ഐ.എസ്.ആര്‍.ഓ.യ്ക്ക് ഉണ്ടാക്കിയ സമ്മര്‍ദ്ദം ചെറുതായിരുന്നില്ല. നീണ്ട ഏഴ് മാസത്തെ കൃത്യമായ തിരുത്തലുകള്‍, നിരന്തരമായ ശാസ്ത്രീയ പരിശോധനകള്‍, ഒടുവില്‍ ശ്രീഹരിക്കോട്ടയില്‍ നിന്ന് ജി.എസ്.എല്‍.വി. എഫ്-17 കുതിച്ചുയര്‍ന്നപ്പോള്‍ അത് ഇന്ത്യയുടെ ബഹിരാകാശ അഭിമാനത്തിന്റെ പോരാട്ടം കൂടിയായി

റോക്കറ്റിന്റെ മൂന്നാം ഘട്ടമായ ക്രയോജനിക് എഞ്ചിന്റെ ജ്വലനം ഇത്തവണ കിറു കൃത്യമായിരുന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ അതിര്‍ത്തി മേഖലകളുടെ ഉള്‍പ്പെടെ തുടര്‍ച്ചയായ നിരീക്ഷണം, കാലാവസ്ഥാ പ്രവചനം, പ്രകൃതിദുരന്ത നിരീക്ഷണം, തുടങ്ങിയവ മനസ്സിലാക്കാനുള്ള ഹൈ റെസല്യൂഷന്‍ ക്യാമറകളും സെന്‍സറുകളുമാണ് EOS 05 എന്ന ഉപഗ്രഹത്തിലുള്ളത്. 24 മണിക്കൂറും നിരീക്ഷണം നടത്താന്‍ ഇത് രാജ്യത്തിന് കരുത്താകും.

തിരിച്ചടികളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടുള്ള ഈ ദൗത്യവിജയം, വരാനിരിക്കുന്ന വാണിജ്യ വിക്ഷേപണങ്ങള്‍ക്കും ഗഗന്‍യാന്‍ ഉള്‍പ്പെടെയുള്ള വന്‍കിട പദ്ധതികള്‍ക്കും വലിയ ആത്മവിശ്വാസമാണ്‌ഐഎസ്ആര്‍ഒക്ക് നല്‍കുന്നത്. ജി.എസ്.എല്‍.വി. റോക്കറ്റുകളുടെ വിശ്വസനീയത അടിവരയിടുന്നതു കൂടിയായി ഈ നേട്ടം. പരാജയങ്ങളില്‍ നിന്ന് കൃത്യമായ സാങ്കേതിക മാറ്റങ്ങളോടെ ഐ.എസ്.ആര്‍.ഓ. നടത്തിയ ഈ മുന്നേറ്റം, ഇന്ത്യയുടെ ബഹിരാകാശ പര്യവേഷണത്തില്‍ ഉപഗ്രഹ സേവനങ്ങളുടെ പുതിയൊരു അധ്യായത്തിന് കൂടിയാണ് തുടക്കമിടുന്നത്

Related Posts

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളിൽ യെല്ലോ അലർട്ട്
UPDATES

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളിൽ യെല്ലോ അലർട്ട്

October 19, 2026
14
എടപ്പാൾ പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിൽ പൂജവെപ്പ് നടന്നു
UPDATES

എടപ്പാൾ പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിൽ പൂജവെപ്പ് നടന്നു

October 19, 2026
14
കാലടി ശ്രീ മഹാദേവ ക്ഷേത്ര ശ്രീമദ് ഭാഗവത സപ്താഹയജ്ഞം സപാപിച്ചു
UPDATES

കാലടി ശ്രീ മഹാദേവ ക്ഷേത്ര ശ്രീമദ് ഭാഗവത സപ്താഹയജ്ഞം സപാപിച്ചു

October 19, 2026
23
മുസ്‌ലിം ലീഗ്”മൺസൂൺ മീറ്റ് “എടപ്പാൾ പഞ്ചായത്ത്‌ തല ഉത്ഘാടനം എടപ്പാൾ അങ്ങാടിയിൽ നടന്നു
UPDATES

മുസ്‌ലിം ലീഗ്”മൺസൂൺ മീറ്റ് “എടപ്പാൾ പഞ്ചായത്ത്‌ തല ഉത്ഘാടനം എടപ്പാൾ അങ്ങാടിയിൽ നടന്നു

October 19, 2026
28
പൂക്കരത്തറയിൽ സൗജന്യ നേത്ര-ഇ.എൻ.ടി ക്യാമ്പ്; കെ പി നൗഷാദ് അലി എം.എൽ.എ ഉദ്ഘാടനം ചെയ്തു
UPDATES

പൂക്കരത്തറയിൽ സൗജന്യ നേത്ര-ഇ.എൻ.ടി ക്യാമ്പ്; കെ പി നൗഷാദ് അലി എം.എൽ.എ ഉദ്ഘാടനം ചെയ്തു

October 19, 2026
22
തുലാവർഷ മഴ കനക്കുന്നു; ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്
UPDATES

തുലാവർഷ മഴ കനക്കുന്നു; ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

October 19, 2026
50
Next Post
ഉണ്ണിക്കണ്ണന്മാരെ വരവേൽക്കാൻ നാടൊരുങ്ങി; സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്ക്

ഉണ്ണിക്കണ്ണന്മാരെ വരവേൽക്കാൻ നാടൊരുങ്ങി; സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്ക്

Recent News

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളിൽ യെല്ലോ അലർട്ട്

October 19, 2026
14
‘ഈ കണ്ണീരിന് ഇന്ന് പ്രസക്തിയില്ല, ക്യാമറയ്ക്ക് മുന്നിൽ നടത്തുന്ന അഭിനയം’; വിമർശനവുമായി ശശികല

‘ഈ കണ്ണീരിന് ഇന്ന് പ്രസക്തിയില്ല, ക്യാമറയ്ക്ക് മുന്നിൽ നടത്തുന്ന അഭിനയം’; വിമർശനവുമായി ശശികല

October 19, 2026
80
ചങ്ങരംകുളം പന്താവൂർ സ്വദേശി എലിയപ്ര കുട്ടൻ നിര്യാതനായി

ചങ്ങരംകുളം പന്താവൂർ സ്വദേശി എലിയപ്ര കുട്ടൻ നിര്യാതനായി

October 19, 2026
54
സർക്കാർ ആശുപത്രികളിൽ മരുന്ന് ലഭ്യത ഉറപ്പാക്കാൻ സർക്കുലർ; സ്റ്റോക്ക് വിവരങ്ങൾ ഒ.പി. ഡോക്ടർമാർക്ക് നൽകണം

സർക്കാർ ആശുപത്രികളിൽ മരുന്ന് ലഭ്യത ഉറപ്പാക്കാൻ സർക്കുലർ; സ്റ്റോക്ക് വിവരങ്ങൾ ഒ.പി. ഡോക്ടർമാർക്ക് നൽകണം

October 19, 2026
12
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025