• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂളില്‍ സംസ്ഥാനതല ഇംഗ്ലീഷ് ഫെസ്റ്റ് സെപ്റ്റംബര്‍ 5 ന് നടക്കും

ckmnews by ckmnews
September 3, 2026
in Local News
A A
പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂളില്‍ സംസ്ഥാനതല ഇംഗ്ലീഷ് ഫെസ്റ്റ് സെപ്റ്റംബര്‍ 5 ന് നടക്കും
0
SHARES
98
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ഭാഷാ വൈദഗ്ധ്യം, ആശയ വിനിമയശേഷി, സർഗ്ഗാത്മകത, ആത്മവിശ്വാസം, അവതരണ മികവ് എന്നിവ വളർത്തുന്നതിനായി പെരുമ്പിലാവ് അൻസാർ ഇംഗ്ലീഷ് സ്കൂളിൽ സംസ്ഥാനതല ഇംഗ്ലീഷ് ഫെസ്റ്റ് സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.

സെപ്റ്റംബർ 5 ന്, രാവിലെ 9:30 മുതൽ വൈകിട്ട് 4:00 വരെ, ലിങ്ക ഫ്രാങ്ക എന്ന പേരിലാണ് ഇംഗ്ലീഷ് ഫെസ്റ്റ് സ്കൂ‌ൾ കാമ്പസിൽ നടക്കുന്നത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 50 പ്രമുഖ സ്കൂളുകളിൽ നിന്നുള്ള 615 വിദ്യാർത്ഥികൾ ഈ സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കും. പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ച് ആവശ്യമായ ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്.

സ്‌കൂൾ പ്രിൻസിപ്പൽ സാജിത റസാക്ക്, ജൂനിയർ പ്രിൻസിപ്പൽ എം. കെ.നിമ്മി, സി ഒ. ഒ പി. എ.ഷഹീദ്, മീഡിയ കോർഡിനേറ്റർ എം.എ കമറുദ്ദീൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Related Posts

സംസ്ഥാന ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ തേജയ്ക്ക് വെങ്കല മെഡൽ
Kerala

സംസ്ഥാന ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ തേജയ്ക്ക് വെങ്കല മെഡൽ

October 16, 2026
142
സംസ്ഥാന സ്കൂൾ ബോക്സിങ്ങിൽ സ്വർണമണിഞ്ഞ് മേഘ; ഇനി ലക്ഷ്യം ദേശീയ ചാമ്പ്യൻഷിപ്പ്
Kerala

സംസ്ഥാന സ്കൂൾ ബോക്സിങ്ങിൽ സ്വർണമണിഞ്ഞ് മേഘ; ഇനി ലക്ഷ്യം ദേശീയ ചാമ്പ്യൻഷിപ്പ്

October 16, 2026
242
നന്നംമുക്ക് തെക്ക്മുറി സ്വദേശി പ്രേമദാസൻ നിര്യാതനായി
Local News

നന്നംമുക്ക് തെക്ക്മുറി സ്വദേശി പ്രേമദാസൻ നിര്യാതനായി

October 16, 2026
1.1k
പെരുമ്പിലാവ്-പട്ടാമ്പി റോഡിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; അത്ഭുതകരമായി രക്ഷപെട്ട് യാത്രക്കാർ
Local News

പെരുമ്പിലാവ്-പട്ടാമ്പി റോഡിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; അത്ഭുതകരമായി രക്ഷപെട്ട് യാത്രക്കാർ

October 16, 2026
246
പൊന്നാനി അഗ്നിരക്ഷാ ജലസംഭരണിക്ക് 35 ലക്ഷം രൂപ അനുവദിച്ചു
Kerala

പൊന്നാനി അഗ്നിരക്ഷാ ജലസംഭരണിക്ക് 35 ലക്ഷം രൂപ അനുവദിച്ചു

October 16, 2026
18
പെരുമ്പടപ്പിൽ പത്രവിതരണക്കാരനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി ‘ബൈക്കും കത്തിയ നിലയില്‍
Kerala

പെരുമ്പടപ്പിൽ പത്രവിതരണക്കാരനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി ‘ബൈക്കും കത്തിയ നിലയില്‍

October 16, 2026
820
Next Post
ചാലിശ്ശേരി ജി.സി.സി അക്കാദമി അണ്ടർ-13 സൂപ്പർ ലീഗ് ഐഡി ഇലവൻ സോക്കർ സ്കൂൾ ഒറ്റപ്പാലം ജേതാക്കളായി

ചാലിശ്ശേരി ജി.സി.സി അക്കാദമി അണ്ടർ-13 സൂപ്പർ ലീഗ് ഐഡി ഇലവൻ സോക്കർ സ്കൂൾ ഒറ്റപ്പാലം ജേതാക്കളായി

Recent News

മരിച്ച കുട്ടികളുടെ കുടുംബത്തിനൊപ്പം എപ്പോഴുമുണ്ടാകും, മകന്റെ ഭാവിയോര്‍ത്ത് ആശങ്കയുണ്ട്’; സുഹൈല്‍ സജീവിന്റെ അമ്മ നൂഹ

മരിച്ച കുട്ടികളുടെ കുടുംബത്തിനൊപ്പം എപ്പോഴുമുണ്ടാകും, മകന്റെ ഭാവിയോര്‍ത്ത് ആശങ്കയുണ്ട്’; സുഹൈല്‍ സജീവിന്റെ അമ്മ നൂഹ

October 18, 2026
633
ബേക്കറി വഴി വീര്യം കൂടിയ വൈൻ വിൽക്കാനുള്ള തീരുമാനം റദ്ദാക്കും

ബേക്കറി വഴി വീര്യം കൂടിയ വൈൻ വിൽക്കാനുള്ള തീരുമാനം റദ്ദാക്കും

October 18, 2026
38
കോവളത്തെ സ്പായില്‍ ഞെട്ടിക്കുന്ന ക്രൂരത; പെണ്‍കുട്ടിയെ മാതൃസഹോദരിയും ഭര്‍ത്താവും ചേര്‍ന്ന് വിറ്റു

കോവളത്തെ സ്പായില്‍ ഞെട്ടിക്കുന്ന ക്രൂരത; പെണ്‍കുട്ടിയെ മാതൃസഹോദരിയും ഭര്‍ത്താവും ചേര്‍ന്ന് വിറ്റു

October 18, 2026
469
റോയൽ കോളേജ് ഓഫ് എൻജിനീയർ ആൻഡ് ടെക്നോളജിയിൽ ഹാക്ക്‌വേഴ്സ്’26 സമാപിച്ചു

റോയൽ കോളേജ് ഓഫ് എൻജിനീയർ ആൻഡ് ടെക്നോളജിയിൽ ഹാക്ക്‌വേഴ്സ്’26 സമാപിച്ചു

October 18, 2026
32
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025