• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, October 16, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പൊന്നാനിയുടെ ടൂറിസം സാധ്യതകൾക്ക് ചിറകേകി ‘ടൂറിസം ഗേറ്റ്‌വേ’ പദ്ധതി പ്രോജക്ട് പ്രദർശനം നടത്തി

ckmnews by ckmnews
August 30, 2026
in UPDATES
A A
പൊന്നാനിയുടെ ടൂറിസം സാധ്യതകൾക്ക് ചിറകേകി ‘ടൂറിസം ഗേറ്റ്‌വേ’ പദ്ധതി പ്രോജക്ട് പ്രദർശനം നടത്തി
0
SHARES
55
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാൾ:പൊന്നാനിയുടെ വിനോദസഞ്ചാര വികസനത്തിന് പുതിയ ദിശാബോധം നൽകുന്ന ‘ടൂറിസം ഗേറ്റ്‌വേ’പദ്ധതിക്ക് തുടക്കമായി.പൊന്നാനി താലൂക്ക് ടൂറിസം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്കാരിക സംഗമത്തിൽ പദ്ധതിയുടെ പ്രോജക്ട് പ്രദർശനവും ഓഹരി കൈമാറ്റവും നടന്നു.കെ. സദാനന്ദൻ സ്വാഗതം പറഞ്ഞ ചടങ്ങില്‍ തവനൂർ നിയോജകമണ്ഡലം എം.എൽ.എ. അഡ്വ. വി.എസ്. ജോയ് അധ്യക്ഷത വഹിച്ചു. പൊന്നാനി താലൂക്ക് ഗവ. ആൻഡ് ക്വാസി ഗവ. എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റും മുൻ എം.പിയുമായ സി. ഹരിദാസ് ഉദ്ഘാടനം നിർവഹിച്ചു.

‘പൊന്നാനി കാണുക, പൊന്നാനി അറിയുക’ എന്ന ലക്ഷ്യത്തോടെ ദേശീയപാതയോരത്ത് നടപ്പാക്കുന്ന ടൂറിസം ഗേറ്റ്‌വേ പദ്ധതിയുടെ വിശദാംശങ്ങൾ കേരള കൺസോർഷ്യം ഫാർമർ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് (ആർ.സി.എസ്.) സി.ഇ.ഒ. സജി പി. അവതരിപ്പിച്ചു.പദ്ധതിയുടെ പ്രഥമ ഓഹരി ഡോ.രാജാസ് ആയുർവേദ ആശുപത്രി മാനേജിങ് ഡയറക്ടർ ഡോ.അരുൺ രാജിൽ നിന്ന് അഡ്വ. വി.എസ്. ജോയ് എം.എൽ.എ. ഏറ്റുവാങ്ങി.

മേഖലയിലെ മുതിർന്ന സഹകാരികളെയും പൊതുപ്രവർത്തകരെയും ചടങ്ങിൽ ആദരിച്ചു. മുൻ എം.പി. സി. ഹരിദാസ്, സി.പി. ബാവ ഹാജി, സി. രാഘവൻ, കെ. ഗോപാലകൃഷ്ണൻ, സി.പി. നാരായണൻ നായർ, മുൻ അഡീഷണൽ സെക്രട്ടറി അബ്ദുൽ ലത്തീഫ് മാറഞ്ചേരി, ഡോ. അരുൺ രാജ് എന്നിവർ ആദരം ഏറ്റുവാങ്ങി.എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. സിന്ധു, നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി രവീന്ദ്രനാഥ്,നന്നംമുക്ക് ഗ്രാമപഞ്ചായത്ത് അംഗം മുസ്തഫ ചാലുപറമ്പിൽ,കേരള ടൂർ ഫെഡ് മാർക്കറ്റിങ് മാനേജർ ജി. ശ്യാം, ഡോ. രാജാസ് ആയുർവേദ ആശുപത്രി എം.ഡി. ഡോ. അരുൺ രാജ്, ചങ്ങരംകുളം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സിദ്ദീഖ് പന്താവൂർ എന്നിവർ സംസാരിച്ചു.ജനപ്രതിനിധികൾ,തദ്ദേശസ്ഥാപന അധ്യക്ഷന്മാർ,സഹകരണ മേഖലയിലെ പ്രമുഖർ, വിവിധ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.തുടർന്ന് ഗംഗ ശശിധരന്റെ വയലിൻ കച്ചേരിയും ഷിഹാബ് പാലപ്പെട്ടിയുടെ ഗസൽ സന്ധ്യയും അരങ്ങേറി.

Related Posts

പൊലീസ് അതിക്രമങ്ങളില്‍ നടപടി ആവശ്യപ്പെട്ടുള്ള എന്‍എസ്‌യുഐ പ്രതിഷേധം: ആതിരയും ജെബി മേത്തറും ഉള്‍പ്പെടെ കസ്റ്റഡിയില്‍
UPDATES

പൊലീസ് അതിക്രമങ്ങളില്‍ നടപടി ആവശ്യപ്പെട്ടുള്ള എന്‍എസ്‌യുഐ പ്രതിഷേധം: ആതിരയും ജെബി മേത്തറും ഉള്‍പ്പെടെ കസ്റ്റഡിയില്‍

October 16, 2026
32
രണ്ട് ദിവസം അതിശക്തമായ മഴ; ഇന്ന് ഏഴ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
UPDATES

രണ്ട് ദിവസം അതിശക്തമായ മഴ; ഇന്ന് ഏഴ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

October 16, 2026
55
അമേരിക്കയിലെ സ്‌കൂളില്‍ വെടിവെപ്പ്; മൂന്ന് കുട്ടികളും അധ്യാപകനും അടക്കം നാലുപേര്‍ കൊല്ലപ്പെട്ടു; തോക്കുധാരിയായ 16-കാരന്‍ മരിച്ച നിലയില്‍
UPDATES

അമേരിക്കയിലെ സ്‌കൂളില്‍ വെടിവെപ്പ്; മൂന്ന് കുട്ടികളും അധ്യാപകനും അടക്കം നാലുപേര്‍ കൊല്ലപ്പെട്ടു; തോക്കുധാരിയായ 16-കാരന്‍ മരിച്ച നിലയില്‍

October 16, 2026
55
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ ബിജെപി സംരക്ഷിക്കുന്നു’കോൺഗ്രസ്
UPDATES

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ ബിജെപി സംരക്ഷിക്കുന്നു’കോൺഗ്രസ്

October 16, 2026
19
പെരുമുക്ക് കേശവൻ നായർ റോഡ് ജനങ്ങൾക്ക് തുറന്നു കൊടുത്തു
UPDATES

പെരുമുക്ക് കേശവൻ നായർ റോഡ് ജനങ്ങൾക്ക് തുറന്നു കൊടുത്തു

October 16, 2026
115
ആർജെഡി പൊന്നാനി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എരമംഗലത്ത് പ്രതിഷേധ പ്രകടനം നടത്തി
UPDATES

ആർജെഡി പൊന്നാനി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എരമംഗലത്ത് പ്രതിഷേധ പ്രകടനം നടത്തി

October 16, 2026
49
Next Post
കക്കിടിപ്പുറം കെവിയുപി സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥി സംഘടനയുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു

കക്കിടിപ്പുറം കെവിയുപി സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥി സംഘടനയുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു

Recent News

മോശം കാലാവസ്ഥ: വിജയ് തൃശ്ശൂരിലേക്ക് എത്തില്ല, സന്ദർശനം റദ്ദാക്കി മടങ്ങി

മോശം കാലാവസ്ഥ: വിജയ് തൃശ്ശൂരിലേക്ക് എത്തില്ല, സന്ദർശനം റദ്ദാക്കി മടങ്ങി

October 16, 2026
3
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരും; മുഴുവന്‍ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരും; മുഴുവന്‍ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട്

October 16, 2026
0
സംസ്ഥാന ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ തേജയ്ക്ക് വെങ്കല മെഡൽ

സംസ്ഥാന ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ തേജയ്ക്ക് വെങ്കല മെഡൽ

October 16, 2026
10
സംസ്ഥാന സ്കൂൾ ബോക്സിങ്ങിൽ സ്വർണമണിഞ്ഞ് മേഘ; ഇനി ലക്ഷ്യം ദേശീയ ചാമ്പ്യൻഷിപ്പ്

സംസ്ഥാന സ്കൂൾ ബോക്സിങ്ങിൽ സ്വർണമണിഞ്ഞ് മേഘ; ഇനി ലക്ഷ്യം ദേശീയ ചാമ്പ്യൻഷിപ്പ്

October 16, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025