• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, August 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കാർഷിക മേഖലയെ സമ്പന്നമാക്കാൻ യുവ സമൂഹം മുന്നിട്ടിറങ്ങണം :അഡ്വ: വിഎസ് ജോയ് എംഎൽഎ

ckmnews by ckmnews
August 18, 2026
in UPDATES
A A
കാർഷിക മേഖലയെ സമ്പന്നമാക്കാൻ യുവ സമൂഹം മുന്നിട്ടിറങ്ങണം :അഡ്വ: വിഎസ് ജോയ് എംഎൽഎ
0
SHARES
4
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാള്‍:അതിർത്തി കാക്കുന്ന ജവാന് കൊടുക്കുന്ന അതേ പരിഗണന നൽകി ജയ് ജവാൻ – ജയ് കിസാൻ മദ്രവാക്യം മുന്നോട്ട് വെച്ച് ഭക്ഷ്യ സുരക്ഷയിലേക്ക് രാജ്യത്തെ നയിച്ച ഹരിത വിപ്ലവ നായകരായാണ്
കർഷകരെ നമ്മുടെ രാജ്യം പരിഗണിക്കുന്നതെന്നും, എന്നാൽ കേരളം കാർഷിക രംഗത്ത് മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നതെന്നും അതിനാൽ കാർഷിക മേഖലയെ സമ്പന്നമാക്കാൻ യുവ സമൂഹം മുന്നിട്ടിറങ്ങണമെന്നും അഡ്വ: വി എസ് ജോയ് എം എൽ എ പറഞ്ഞു.കർഷക ദിനത്തോടനുബന്ധിച്ച് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ എവർഗ്രീൻ സമിതി സോപാനം സ്‌കൂൾ ഓഫ് പഞ്ചവാദ്യം ഹാളിൽ സംഘടിപ്പിച്ച കർഷക ദിനാചരണവും,നാലാമത് പൊൻകതിർ പുരസ്കാര വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: ആർ ഗായത്രി മുഖ്യാതിഥിയായിരുന്നു.താലൂക്കിലെ ഈ വർഷത്തെ മികച്ച കർഷകയായി തെരെഞ്ഞെടുത്ത പോത്തനൂർ സ്വദേശിനി മുനീറ കൊരണപ്പറ്റക്ക് നാലാമത് പൊൻകതിർ പുരസ്ക്കാരം എം എൽ എ സമർപ്പിച്ചു.5001 രൂപ ക്യാഷ് അവാർഡും, ഉപഹാരവും, ഷാളും സമ്മാനിച്ചു.സോപാനം സ്‌കൂൾ ഓഫ് പഞ്ചവാദ്യം വനിതകൾ അവതരിപ്പിച്ച വാദ്യതാള സമന്വയത്തോടെയാണ് ചടങ്ങ് ആരംഭിച്ചത്.സോപാനം സ്കൂൾ ഡയറക്ടർ സന്തോഷ് ആലങ്കോടിനെ ഉപഹാരവും, ഷാളും നൽകി ആദരിച്ചു.എവർഗ്രീൻ ചെയർപേഴ്സൺ ശാരദ ടീച്ചർ അധ്യക്ഷത വഹിച്ചു.കൺവീനർ ഇ ഹൈദരലി മാസ്റ്റർ ആമുഖ പ്രഭാഷണം നടത്തി.ഭാരത സർക്കാർ കൃഷി വിജ്ഞാന കേന്ദ്രം, മലപ്പുറം ജില്ലാ പ്രോഗ്രാം കോർഡിനേറ്റർ ഡോ. പ്രിയ ജി മേനോൻ കർഷക ദിന സന്ദേശം നൽകി.കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുബ്സിറ സിറാജ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.പി.ശ്രീജിത്ത്‌,ഗ്രാമപഞ്ചായത്ത് മെമ്പർമ്മാരായ സി. വി.സന്ധ്യ, ശോഭന ബാബു തുടങ്ങിയവർ സംസാരിച്ചു.പി കോയക്കുട്ടി മാസ്റ്റർ, സിവി മുഹമ്മദ് നവാസ്,അടാട്ട് വാസുദേവൻ മാസ്റ്റർ, മുസ്തഫ കാടഞ്ചേരി,മോഹനൻ പാക്കത്ത്,റഷീദ് അറയ്ക്കൽ മാലതി വട്ടംകുളം,മുഹമ്മദ് അനീഷ്, റംല കെപി,കെ ജി ബാബു എന്നിവർ സന്നിഹിതരായിരുന്നു.സുജീഷ് നമ്പ്യാർ സ്വാഗതവും,രാജലക്ഷ്മി നന്ദിയും പറഞ്ഞു.

Related Posts

സ്ത്രീകൾക്കെതിരെ അധിക്ഷേപ പരാമർശം; ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ അറസ്റ്റിൽ
UPDATES

സ്ത്രീകൾക്കെതിരെ അധിക്ഷേപ പരാമർശം; ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ അറസ്റ്റിൽ

August 18, 2026
9
സമ്മിശ്ര കർഷകനുള്ള പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിന്റെ പുരസ്കാരം ചമ്മന്നൂർ സ്വദേശി അലി പഷ്ണത്തയിലിന്
UPDATES

സമ്മിശ്ര കർഷകനുള്ള പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിന്റെ പുരസ്കാരം ചമ്മന്നൂർ സ്വദേശി അലി പഷ്ണത്തയിലിന്

August 18, 2026
6
ചിങ്ങം ഒന്ന്, നന്നംമുക്ക് ഗ്രാമ പഞ്ചായത്തും കൃഷി ഭവനും കർഷകദിനാഘോഷം സംഘടിപ്പിച്ചു
UPDATES

ചിങ്ങം ഒന്ന്, നന്നംമുക്ക് ഗ്രാമ പഞ്ചായത്തും കൃഷി ഭവനും കർഷകദിനാഘോഷം സംഘടിപ്പിച്ചു

August 18, 2026
3
എടപ്പാള്‍ പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക് ഓണചന്തയുടെ ഉദ്ഘാടനം അഡ്വ വി.എസ്‌ ജോയ് നിര്‍വഹിച്ചു
UPDATES

എടപ്പാള്‍ പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക് ഓണചന്തയുടെ ഉദ്ഘാടനം അഡ്വ വി.എസ്‌ ജോയ് നിര്‍വഹിച്ചു

August 18, 2026
2
ആലംകോട് പഞ്ചായത്തില്‍ ചിങ്ങം 1കർഷക ദിനവും കർഷകരെ ആദരിക്കൽ ചടങ്ങും നടന്നു
UPDATES

ആലംകോട് പഞ്ചായത്തില്‍ ചിങ്ങം 1കർഷക ദിനവും കർഷകരെ ആദരിക്കൽ ചടങ്ങും നടന്നു

August 18, 2026
6
ചാലിശ്ശേരി ഗ്രാമ പഞ്ചായത്ത്‌ കൃഷിഭവൻ കർഷക ദിനം ആചരിച്ചു
UPDATES

ചാലിശ്ശേരി ഗ്രാമ പഞ്ചായത്ത്‌ കൃഷിഭവൻ കർഷക ദിനം ആചരിച്ചു

August 18, 2026
2
Next Post
എടപ്പാള്‍ പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക് ഓണചന്തയുടെ ഉദ്ഘാടനം അഡ്വ വി.എസ്‌ ജോയ് നിര്‍വഹിച്ചു

എടപ്പാള്‍ പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക് ഓണചന്തയുടെ ഉദ്ഘാടനം അഡ്വ വി.എസ്‌ ജോയ് നിര്‍വഹിച്ചു

Recent News

സ്ത്രീകൾക്കെതിരെ അധിക്ഷേപ പരാമർശം; ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ അറസ്റ്റിൽ

സ്ത്രീകൾക്കെതിരെ അധിക്ഷേപ പരാമർശം; ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ അറസ്റ്റിൽ

August 18, 2026
9
സമ്മിശ്ര കർഷകനുള്ള പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിന്റെ പുരസ്കാരം ചമ്മന്നൂർ സ്വദേശി അലി പഷ്ണത്തയിലിന്

സമ്മിശ്ര കർഷകനുള്ള പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിന്റെ പുരസ്കാരം ചമ്മന്നൂർ സ്വദേശി അലി പഷ്ണത്തയിലിന്

August 18, 2026
6
ചിങ്ങം ഒന്ന്, നന്നംമുക്ക് ഗ്രാമ പഞ്ചായത്തും കൃഷി ഭവനും കർഷകദിനാഘോഷം സംഘടിപ്പിച്ചു

ചിങ്ങം ഒന്ന്, നന്നംമുക്ക് ഗ്രാമ പഞ്ചായത്തും കൃഷി ഭവനും കർഷകദിനാഘോഷം സംഘടിപ്പിച്ചു

August 18, 2026
3
എടപ്പാള്‍ പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക് ഓണചന്തയുടെ ഉദ്ഘാടനം അഡ്വ വി.എസ്‌ ജോയ് നിര്‍വഹിച്ചു

എടപ്പാള്‍ പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക് ഓണചന്തയുടെ ഉദ്ഘാടനം അഡ്വ വി.എസ്‌ ജോയ് നിര്‍വഹിച്ചു

August 18, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025